TRENDING:

സീൻ ഡാർക്കല്ല, ലൈറ്റാണ്; ഒന്നൊന്നര ട്രെൻഡ് പിടുത്തവുമായി ട്രോൾ ഉലകം

Last Updated:
'Lite version' is the new trend on social media | കാഴ്ചയിലോ, മറ്റേതെങ്കിലും തരത്തിലോ ഉള്ള സാദൃശ്യമാണ് 'ലൈറ്റ്' ട്രോളുകൾക്ക് ആധാരം
advertisement
1/10
സീൻ ഡാർക്കല്ല, ലൈറ്റാണ്; ഒന്നൊന്നര ട്രെൻഡ് പിടുത്തവുമായി ട്രോൾ ഉലകം
സോഷ്യൽ മീഡിയയിൽ ഹിറ്റ് ആയിക്കൊണ്ടിരിക്കുന്ന പുതിയ ട്രെൻഡാണ് 'ലൈറ്റ്'. അതെന്താ ഫേസ്ബുക് ലൈറ്റ്, യുബർ ലൈറ്റ് എന്നൊക്കെ പറയുന്ന പോലൊരു ലൈറ്റെന്നല്ലേ? മുഖസാദൃശ്യം അല്ലെങ്കിൽ ട്രോളന്മാർ കണ്ടെത്തുന്ന മറ്റേതെങ്കിലും തരത്തിലെ രസകരമായ സാദൃശ്യം ചേർത്താണ് ഈ ലൈറ്റ് വേർഷനുകൾ ഇറങ്ങിയിട്ടുള്ളത്. മലയാളത്തിലെ നായകന്മാർക്കും നായികമാർക്കും അല്ലാതെ പൊതുവിലുള്ള ചില കാര്യങ്ങൾക്കും ഈ ലൈറ്റ് വേർഷൻ നിലവിലുണ്ട്. ചില ശ്രദ്ദേയ ലൈറ്റ് ട്രോളുകളാണിവിടെയുള്ളത്
advertisement
2/10
സുരേഷ് ഗോപിയും ടെലിവിഷൻ താരം സുബ്രമണ്യനും (ട്രോൾ: മീഡിയ ഹബ്)
advertisement
3/10
വാഴക്കൊരു ട്രോൾ (ട്രോൾ: രമണൻ എന്റെർറ്റൈന്മെന്റ്സ്)
advertisement
4/10
ഹരീഷ് കണാരൻ, മഡോണ സെബാസ്റ്റ്യൻ (ട്രോൾ: രമണൻ എന്റെർറ്റൈന്മെന്റ്സ്)
advertisement
5/10
മേജർ രവി, സഹോദരൻ കണ്ണൻ പട്ടാമ്പി (ട്രോൾ മൂവീസ്)
advertisement
6/10
മണിക്കുട്ടൻ, പ്രതീഷ് (ട്രോൾ: മീഡിയ ഹബ്)
advertisement
7/10
ശ്രീനാഥ് ഭാസി, ഷാലു റഹീം (ട്രോൾ: ട്രോൾ മൂവീസ്)
advertisement
8/10
കാജൽ അഗർവാൾ, ദുർഗ്ഗ കൃഷ്ണ (ട്രോൾ: ട്രോൾ പാപ്പൻ)
advertisement
9/10
മൈക്കിൾ ജാക്സൺ, സലിംകുമാർ, സുബി സുരേഷ് (ട്രോൾ പാപ്പൻ)
advertisement
10/10
എന്തിരൻ ആയി രജനികാന്ത്, എന്തിരൻ ലൈറ്റായി ശ്രീനിവാസന്റെ കഥാപാത്രം (ട്രോൾ: രമണൻ എന്റെർറ്റൈന്മെന്റ്സ്)
മലയാളം വാർത്തകൾ/Photogallery/Film/
സീൻ ഡാർക്കല്ല, ലൈറ്റാണ്; ഒന്നൊന്നര ട്രെൻഡ് പിടുത്തവുമായി ട്രോൾ ഉലകം
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories