Rayjan Rajan wedding | രജിസ്റ്റർ ഓഫീസിൽ ലളിത വിവാഹം; സീരിയൽ നടൻ റെയ്‌ജൻ രാജൻ വിവാഹിതനായി
- Published by:user_57
- news18-malayalam
Last Updated:
Actor Rayjan Rajan got married to Shilpa | റെയ്‌ജൻ രാജന്റെ ജീവിതസഖിയായി ശില്പ. വിവാഹ ചിത്രങ്ങൾ
advertisement
1/6

സിനിമാ- സീരിയൽ നടൻ റെയ്‌ജൻ രാജൻ (Rayjan Rajan) വിവാഹിതനായി. തീർത്തും ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. രജിസ്റ്റർ ഓഫീസിൽ നടന്ന ചടങ്ങിൽ റെയ്‌ജൻ ശില്പയ്ക്ക് താലി ചാർത്തി. പ്രണയ വിവാഹമായിരുന്നു ഇരുവരുടേതും. രണ്ടുപേരും ഒരേ കാറിൽ വിവാഹ സ്ഥലത്ത് ഒന്നിച്ചെത്തി (ചിത്രം: Instagram)
advertisement
2/6
'ജോണി ജോണി യെസ് അപ്പ' എന്ന സിനിമയിൽ മംമ്ത മോഹൻദാസിന്റെ നായകനായി റെയ്‌ജൻ വേഷമിട്ടിട്ടുണ്ട്. ജനപ്രിയ സീരിയൽ പ്രേക്ഷകരുടെ പ്രിയ താരമാണ് റെയ്‌ജൻ രാജൻ (ചിത്രം: നീലക്കുയിൽ എന്റെർറ്റൈന്മെന്റ്സ്)
advertisement
3/6
റെയ്‌ജൻ രാജന്റെയും ശില്പയുടെയും വിവാഹ ചടങ്ങിൽ നിന്നും (ചിത്രം: നീലക്കുയിൽ എന്റെർറ്റൈന്മെന്റ്സ്)
advertisement
4/6
റെയ്‌ജൻ രാജന്റെയും ശില്പയുടെയും വിവാഹ ചടങ്ങിൽ നിന്നും (ചിത്രം: നീലക്കുയിൽ എന്റെർറ്റൈന്മെന്റ്സ്)
advertisement
5/6
റെയ്‌ജൻ രാജന്റെയും ശില്പയുടെയും വിവാഹ ചടങ്ങിൽ നിന്നും (ചിത്രം: നീലക്കുയിൽ എന്റെർറ്റൈന്മെന്റ്സ്)
advertisement
6/6
തിങ്കൾക്കലമാൻ എന്ന സീരിയലിൽ രാഹുൽ എന്ന വേഷം ശ്രദ്ധേയമാണ്
മലയാളം വാർത്തകൾ/Photogallery/Film/
Rayjan Rajan wedding | രജിസ്റ്റർ ഓഫീസിൽ ലളിത വിവാഹം; സീരിയൽ നടൻ റെയ്‌ജൻ രാജൻ വിവാഹിതനായി