നാലാം വിവാഹ വാർഷികം ആഘോഷിക്കുന്ന നടി അനു സിതാരയും ഭർത്താവ് വിഷ്ണുവും
Last Updated:
Anu Sithara and husband Vishnu celebrate four years of togetherness | 2015ലായിരുന്നു ഇവരുടെ വിവാഹം
advertisement
1/6

നടി അനു സിതാരക്കും ഭർത്താവ് വിഷ്ണുവിനും നാലാം വിവാഹ വാർഷികം. വിവാഹ വേളയിലെ ചിത്രം.
advertisement
2/6
2015ലായിരുന്നു ഇവരുടെ വിവാഹം
advertisement
3/6
ഫഹദ് ഫാസിൽ ചിത്രം ഒരു ഇന്ത്യൻ പ്രണയകഥയിലെ അതിഥി വേഷമാണ് അനുവിന്റെ ആദ്യ കഥാപാത്രം. ശേഷം ഹാപ്പി വെഡിങ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായി
advertisement
4/6
നിലവിൽ തിയേറ്ററുകളിൽ പ്രദർശനം നടന്നു കൊണ്ടിരിക്കുന്ന ആൻഡ് ദി ഓസ്കർ ഗോസ് ടു, ശുഭരാത്രി തുടങ്ങിയ ചിത്രങ്ങളിൽ അനു സിതാരയാണ് നായിക
advertisement
5/6
മമ്മൂട്ടി ചിത്രം മാമാങ്കത്തിലെ നായികമാരിൽ ഒരാളാണ്
advertisement
6/6
അനു സിതാരയും വിഷ്ണുവും
മലയാളം വാർത്തകൾ/Photogallery/Film/
നാലാം വിവാഹ വാർഷികം ആഘോഷിക്കുന്ന നടി അനു സിതാരയും ഭർത്താവ് വിഷ്ണുവും