ഈ ലുക്ക് കണ്ട് ആളെ തിരിച്ചറിയാനാവുന്നുണ്ടോ? മലയാളത്തിന്റെ യുവ നടന്റെ പുതിയ ചിത്രം
- Published by:user_57
- news18-malayalam
Last Updated:
See who is flaunting this handlebar mustache | വീരപ്പൻ മീശയുമായി പ്രത്യക്ഷപ്പെടുന്ന ഈ യുവ മലയാള നടനെ മനസ്സിലായോ?
advertisement
1/8

സിനിമയിലല്ല, ജീവിതത്തിൽ തന്നെ ലുക്ക് വ്യത്യാസംകൊണ്ടു പ്രേക്ഷകരെ അമ്പരപ്പിക്കുന്ന മലയാള നടനാണ് ചിത്രത്തിൽ. ഏറ്റവും പുതിയതായി വീരപ്പൻ മീശയുമായാണ് വരവ്
advertisement
2/8
ഇൻസ്റ്റഗ്രാമിലാണ് താരം എപ്പോഴും വ്യത്യസ്ത ലുക്കുകൾ പരീക്ഷിച്ചതിന്റെ ചിത്രങ്ങളുമായി എത്താറുള്ളത്
advertisement
3/8
ആദ്യ ചിത്രം കൊണ്ട് തന്നെ മികച്ച ആരാധക വൃന്ദം നേടിയെടുക്കാനും കഴിഞ്ഞയാളാണ് ഇത്
advertisement
4/8
റഹ്മാനെപോലെയുണ്ടല്ലോ എന്ന് കമന്റ് കിട്ടിയ ചിത്രമാണിത്
advertisement
5/8
ക്വീൻ എന്ന ഒറ്റച്ചിത്രം കൊണ്ട് പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ ധ്രുവനാണിത്. ശേഷം ചിൽഡ്രൻസ് പാർക്ക് എന്ന ചിത്രത്തിലും വേഷമിട്ടു
advertisement
6/8
ജിമ്മിൽ വർക്ക് ഔട്ട് ചെയ്യുന്ന ഈ ഫോട്ടോയിലാണ് ധ്രുവനെ അൽപ്പമെങ്കിലും തിരിച്ചറിയാൻ സാധിക്കുന്നത്
advertisement
7/8
നീളൻ താടിയും മുടിയുമായി നിന്നാൽ ധ്രുവനുമായി രൂപസാദൃശ്യമുള്ള മറ്റൊരു താരമായ ആന്റണി വർഗ്ഗീസുമൊത്ത്
advertisement
8/8
തനി നാടൻ ലുക്കിൽ ചെണ്ടയുമായി പോസ് ചെയ്യുന്ന ധ്രുവൻ
മലയാളം വാർത്തകൾ/Photogallery/Film/
ഈ ലുക്ക് കണ്ട് ആളെ തിരിച്ചറിയാനാവുന്നുണ്ടോ? മലയാളത്തിന്റെ യുവ നടന്റെ പുതിയ ചിത്രം