Nadirsha daughter | നാദിർഷായുടെ മകളുടെ വിവാഹാഘോഷം; ദിലീപും കാവ്യയും മീനാക്ഷിയും അതിഥികൾ
- Published by:user_57
- news18-malayalam
Last Updated:
Dileep Kavya and Meenakshi attend Nadirsha's daughter's wedding celebrations | നാദിർഷായുടെ മകൾ ആയിഷയുടെ വിവാഹാഘോഷ ചിത്രങ്ങളിതാ
advertisement
1/8

നടനും സംവിധായകനും ഗായകനുമായ നാദിർഷായുടെ മകൾ ആയിഷയുടെ വിവാഹാഘോഷത്തിൽ ദിലീപും കാവ്യയും മീനാക്ഷിയും പങ്കെടുത്തു. ബിലാൽ ആണ് വരൻ
advertisement
2/8
ഇത്തവണ മൂന്നുപേരും വ്യത്യസ്ത നിറങ്ങളിലെ വസ്ത്രമണിഞ്ഞാണ് പങ്കെടുത്തത്. ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ എത്തിക്കഴിഞ്ഞു (തുടർന്ന് കാണുക)
advertisement
3/8
നാദിർഷ-ഷാഹിന ദമ്പതികൾക്ക് രണ്ടു പെണ്മക്കളാണ്. ഖദീജയാണ് രണ്ടാമത്തെ മകൾ
advertisement
4/8
2020 നവംബറിൽ നടന്ന നാദിർഷായുടെ മകളുടെ വിവാഹ നിശ്ചയ വേളയിലെ ചിത്രം. നമിത പ്രമോദും പങ്കെടുത്തിരുന്നു
advertisement
5/8
നാദിർഷായുടെ മകളുടെ വിവാഹ നിശ്ചയ വേളയിലെ ചിത്രം
advertisement
6/8
നാദിർഷായുടെ മകളുടെ വിവാഹ നിശ്ചയ വേളയിലെ ചിത്രം
advertisement
7/8
നാദിർഷായുടെ മകളുടെ വിവാഹ നിശ്ചയ വേളയിലെ ചിത്രം
advertisement
8/8
നാദിർഷായുടെ മകളുടെ വിവാഹ നിശ്ചയ വേളയിലെ ചിത്രം
മലയാളം വാർത്തകൾ/Photogallery/Film/
Nadirsha daughter | നാദിർഷായുടെ മകളുടെ വിവാഹാഘോഷം; ദിലീപും കാവ്യയും മീനാക്ഷിയും അതിഥികൾ