TRENDING:

നീന്തൽക്കുളവും വെയിലിൽക്കുളിയും മിസ് ചെയ്യുന്നു: ഇല്യാന ഡിക്രൂസ്

Last Updated:
Ileana D'Cruz says she is missing poolside and sunbath | ഗതകാല സ്മരണകൾ അയവിറക്കി നടി ഇല്യാന ഡിക്രൂസ്
advertisement
1/8
നീന്തൽക്കുളവും വെയിലിൽക്കുളിയും മിസ് ചെയ്യുന്നു: ഇല്യാന ഡിക്രൂസ്
നീന്തൽക്കുളവും വെയിലിൽക്കുളിയും മിസ് ചെയ്യുന്നുവെന്ന് നടി ഇല്യാന ഡിക്രൂസ്. പുതിയ ഇൻസ്റ്റാഗ്രാം പോസ്റ്റിലാണ് താരം കഴിഞ്ഞകാല ചിത്രങ്ങൾക്കൊപ്പം ഓർമ്മകൾ അയവിറക്കുന്നത്
advertisement
2/8
അന്നൊക്കെ അതെല്ലാം എത്ര എളുപ്പമായിരുന്നു എന്ന് ഇല്യാന പോസ്റ്റിലൂടെ ഓർക്കുന്നു
advertisement
3/8
സ്ഥിരമായി പൂൾ ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്ന വ്യക്തിയായിരുന്നു ഇല്യാന
advertisement
4/8
കറുത്ത ബിക്കിനി അണിഞ്ഞ് വെയിൽകായുന്ന ഇല്യാനയുടെ വിഡിയോയും ചിത്രവും  ശ്രദ്ധ നേടിയിരുന്നു
advertisement
5/8
'അധികം വെയിൽ കൊള്ളേണ്ട എന്ന് അമ്മ ശാസിച്ചു' എന്ന ക്യാപ്‌ഷനൊപ്പം പോസ്റ്റ് ചെയ്ത ഫോട്ടോ
advertisement
6/8
ഇല്യാനയുടെ മറ്റൊരു ബിക്കിനി ചിത്രം
advertisement
7/8
ബീച്ച് മിസ് ചെയ്യുന്നു എന്ന ക്യാപ്‌ഷൻ നൽകി മെയ് മാസം ഇല്യാന പോസ്റ്റ് ചെയ്ത ബിക്കിനി ചിത്രം
advertisement
8/8
കടൽക്കരയിലെ ഇല്യാന
മലയാളം വാർത്തകൾ/Photogallery/Film/
നീന്തൽക്കുളവും വെയിലിൽക്കുളിയും മിസ് ചെയ്യുന്നു: ഇല്യാന ഡിക്രൂസ്
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories