TRENDING:

ലൂസിഫർ ഒരുങ്ങുന്നു- ചിത്രങ്ങൾ കാണാം

Last Updated:
advertisement
1/12
ലൂസിഫർ ഒരുങ്ങുന്നു- ചിത്രങ്ങൾ കാണാം
ലൂസിഫറിന്‍റെ ചിത്രീകരണവേളയിൽ മോഹൻലാൽ
advertisement
2/12
ലൂസിഫർ ചിത്രീകരണത്തിനിടെ പൃഥ്വിരാജും ടൊവിനോ തോമസും... മോഹൻലാലിന്‍റെ സഹോദരനായി ടൊവിനോ ചിത്രത്തിൽ അഭിനയിക്കുന്നത്
advertisement
3/12
സംവിധായകന്‍റെ റോളിൽ പൃഥ്വിരാജ്
advertisement
4/12
ലൂസിഫറിന്‍റെ ചിത്രീകരണത്തിനിടെ ടൊവിനോയ്ക്കും ഇന്ദ്രജിത്തിനുമൊപ്പം സംവിധായകൻ പൃഥ്വിരാജിന്‍റെ ഭാര്യ സുപ്രിയ
advertisement
5/12
മോഹൻലാലിനെ നായകനായി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫർ നിർമിക്കുന്നത് ആശിർവാദ് സിനിമാസിന്‍റെ ബാനറിൽ ആന്‍റണി പെരുമ്പാവൂരാണ്...
advertisement
6/12
തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിന് സമീപം ലൂസിഫർ ചിത്രീകരിച്ചപ്പോൾ... നിർദേശം നൽകി പൃഥ്വിരാജ്
advertisement
7/12
ഛായാഗ്രാഹകൻ സുജിത് വാസുദേവിന് നിർദേശം നൽകുന്ന പൃഥ്വിരാജ്
advertisement
8/12
പൃഥ്വിരാജും സുജിത് വാസുദേവും ലൂസിഫർ ഷൂട്ടിങ്ങിനിടയിൽ..
advertisement
9/12
ലൂസിഫറിന്‍റെ ചിത്രീകരണം...
advertisement
10/12
ലൂസിഫർ അണിയറപ്രവർത്തകർ... ഛായാഗ്രാഹകൻ സുജിത് വാസുദേവ്, സംവിധായകൻ പൃഥ്വിരാജ്, തിരക്കഥാകൃത്ത് മുരളിഗോപി, നിർമാതാവ് ആന്‍റണി പെരുമ്പാവൂർ തുടങ്ങിയവർ
advertisement
11/12
ബാലതാരം മീനാക്ഷിയ്ക്കൊപ്പം പൃഥ്വിരാജ്
advertisement
12/12
ലൂസിഫറിന്‍റെ പൂജ വേള... പൃഥ്വിരാജ്, ഭാര്യ സുപ്രിയ, അമ്മ മല്ലിക സുകുമാരൻ, നിർമാതാവ് ആന്‍റണി പെരുമ്പാവൂർ, തിരക്കഥാകൃത്ത് മുരളി ഗോപി, ഛായാഗ്രാഹകൻ സുജിത് വാസുദേവ്
മലയാളം വാർത്തകൾ/Photogallery/Film/
ലൂസിഫർ ഒരുങ്ങുന്നു- ചിത്രങ്ങൾ കാണാം
Open in App
Home
Video
Impact Shorts
Web Stories