ആദ്യ ദിന കളക്ഷൻ റെക്കോർഡിൽ ലൂസിഫറിന് മുന്നിൽ ഒടിയൻ മാത്രം
Last Updated:
Lucifer amasses record opening day collection in Kerala after Odiyan | ലൂസിഫർ 6.70 കോടി, ഒടിയൻ 7.22 കോടി
advertisement
1/6

ആദ്യ ദിനം 6.70 കോടി രൂപ വാരിക്കൂട്ടി ലൂസിഫർ. ഇനി 7.22 കോടികൾ നേടിയ ഒടിയൻ മാത്രമാണ് മുന്നിൽ
advertisement
2/6
മറ്റിന്ത്യൻ സംസ്ഥാനങ്ങളിൽ .40 കോടിയും, വിദേശ രാജ്യങ്ങളിൽ 7.1 കോടിയുമാണ് ലൂസിഫറിന്റെ ആദ്യ ദിന ബോക്സ് ഓഫീസ് കളക്ഷൻ
advertisement
3/6
പ്രിയദർശിനി രാംദാസായി മഞ്ജു വാര്യർ
advertisement
4/6
ബോബിയായി വിവേക് ഒബ്‌റോയ്
advertisement
5/6
മൊത്തം 14.20 കോടിയാണ് ലൂസിഫറിന്റെ റിലീസ് ദിന കളക്ഷൻ
advertisement
6/6
സെറ്റിൽ ടൊവിനോ തോമസ്, സുപ്രിയ മേനോൻ, ഇന്ദ്രജിത് സുകുമാരൻ എന്നിവർ