മേക്കപ്പ് കൂടിപ്പോയോ ചേട്ടാ? ദേഹമാസകലം ബീറ്റ്റൂട്ട് അരച്ച് പുരട്ടിയ ബോളിവുഡ് താരത്തിന്റെ ചിത്രങ്ങൾ വൈറൽ
- Published by:user_57
- news18-malayalam
Last Updated:
Malang actress Elli Avram smears beetroot paste all over the body | സൗന്ദര്യം സംരക്ഷിക്കുന്നതിനായി താരസുന്ദരി ബീറ്റ്റൂട്ട് അരച്ച് പുരട്ടിയതാണ് ഈ കാണുന്നത്
advertisement
1/7

മുഖസൗന്ദര്യം സംരക്ഷിക്കുന്നതിനായി ബീറ്റ്റൂട്ട് അരച്ച് പുരട്ടിയതാണ് ബോളിവുഡ് സുന്ദരി എല്ലി അവരാം. പക്ഷെ ഐഡിയ കുറച്ചു കൂടിയപ്പോൾ സംഭവിച്ചതാണ് ഈ ചിത്രത്തിലുള്ളത്. അതിനുള്ള കാരണവും എല്ലി പറയും
advertisement
2/7
മുഖത്ത് മാത്രം പുരട്ടി അവസാനിപ്പിക്കേണ്ട എന്ന തോന്നലാണ് ഈ കാണുന്ന അവസ്ഥയിൽ എല്ലിയെ കൊണ്ടെത്തിച്ചത്
advertisement
3/7
ബിഗ് ബോസിലൂടെയാണ് എല്ലി ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്
advertisement
4/7
ഇന്ത്യൻ സിനിമാമേഖലയിൽ ആണ് എല്ലി തിളങ്ങുന്നതെങ്കിലും ജന്മം കൊണ്ട് സ്വീഡിഷ് ആണ് ഇവർ
advertisement
5/7
'മലംഗ്' ചിത്രത്തിൽ എല്ലി ശ്രദ്ധിക്കപ്പെട്ട വേഷം ചെയ്തിട്ടുണ്ട്
advertisement
6/7
'ബീറ്റ്റൂട്ട് ഗേൾ' എന്ന് പറഞ്ഞു സെൽഫി എടുക്കുന്ന എല്ലി
advertisement
7/7
എല്ലി അവരാം
മലയാളം വാർത്തകൾ/Photogallery/Film/
മേക്കപ്പ് കൂടിപ്പോയോ ചേട്ടാ? ദേഹമാസകലം ബീറ്റ്റൂട്ട് അരച്ച് പുരട്ടിയ ബോളിവുഡ് താരത്തിന്റെ ചിത്രങ്ങൾ വൈറൽ