TRENDING:

അന്ന് സോഷ്യൽ മീഡിയയും ഇന്റർനെറ്റും ഉണ്ടായിരുന്നെങ്കിൽ; 25 വർഷം മുൻപേയുള്ള വിവാദ ചിത്രവുമായി മിലിന്ദ് സോമൻ

Last Updated:
Milind Soman posts his controversial throwback pic and it goes viral | മിലിന്ദ് സോമനും മുൻ മിസ് ഇന്ത്യയും മോഡലുമായ മധു സപ്രേയും നഗ്നരായി പോസ് ചെയ്ത ചിത്രം അക്കാലത്ത് വൻ വിവാദം സൃഷ്‌ടിച്ചിരുന്നു
advertisement
1/6
അന്ന് സോഷ്യൽ മീഡിയയും ഇന്റർനെറ്റും ഉണ്ടായിരുന്നെങ്കിൽ...
25 വർഷങ്ങൾക്ക് മുൻപേ ഇന്ത്യൻ മോഡലിംഗ് രംഗത്ത് ഏവരെയും ഞെട്ടിച്ച പരസ്യമായിരുന്നു ടഫ് ഷൂസിന്റെ മോഡലുകളായി മിലിന്ദ് സോമനും മോഡലും മുൻ മിസ് ഇന്ത്യയുമായ മധു സപ്രെയും നഗ്നരായി പോസ് ചെയ്തത്. ഇവർക്കെതിരെ അന്ന് മുംബൈ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. തന്റെ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ പോസ്റ്റ് ചെയ്തു ആ ചിത്രത്തിന്റെ ഓർമ്മ പുതുക്കുകയാണ് മിലിന്ദ്
advertisement
2/6
സോഷ്യൽ മീഡിയയും ഇന്റർനെറ്റും ഇല്ലാത്ത കാലഘട്ടത്തിൽ ഇന്നത്തെ പോലെ റിയാക്ഷൻ ഇല്ലാതിരുന്നതിനാൽ ആണ് വീണ്ടും ചിത്രം പോസ്റ്റ് ചെയ്യുന്നത് എന്ന് മിലിന്ദ് പറയുന്നു. ഷൂ ധരിച്ച്, കഴുത്തിൽ ഒരു പെരുമ്പാമ്പിനെ മാത്രം ചുറ്റിയ രീതിയിലാണ് മിലിന്ദ് സോമനും മധുവും പരസ്യത്തിൽ എത്തിയത്. നഗ്നനായി പ്രത്യക്ഷപ്പെട്ട ചിത്രം ഇതൊന്നു മാത്രമല്ല . 
advertisement
3/6
പൂർണ്ണ നഗ്നനായി പോസ് ചെയ്ത ഈ പഴയ ചിത്രവും മിലിന്ദ് അടുത്തിടെ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരുന്നു. ഭാര്യ അങ്കിത കോൺവാറും ഇതിന് അഭിപ്രായം പറഞ്ഞിരുന്നു
advertisement
4/6
2018 ലായിരുന്നു മിലിന്ദ് സോമന്റെ വിവാഹം. ഭാര്യ അങ്കിതയും മിലിന്ദ് സോമനും തമ്മിൽ 25 വയസ്സിന്റെ പ്രായ വ്യത്യാസമുണ്ട്. വിവാഹം നടക്കുമ്പോൾ മിലിന്ദിനു 52ും അങ്കിതയ്ക്ക് 27ുമായിരുന്നു പ്രായം
advertisement
5/6
ലോക്ക്ഡൗൺ നാളുകളിൽ വീടിനുള്ളിലെ പടിക്കെട്ടുകളിൽ വ്യായാമം ചെയ്താണ് മിലിന്ദ് സോമനും ഭാര്യയും ഫിറ്റ്നസ് കാത്തുസൂക്ഷിക്കുന്നത്
advertisement
6/6
മിലിന്ദ് സോമനും അങ്കിതയും
മലയാളം വാർത്തകൾ/Photogallery/Film/
അന്ന് സോഷ്യൽ മീഡിയയും ഇന്റർനെറ്റും ഉണ്ടായിരുന്നെങ്കിൽ; 25 വർഷം മുൻപേയുള്ള വിവാദ ചിത്രവുമായി മിലിന്ദ് സോമൻ
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories