മഹാരാജാസിന്‍റെ അഭിമന്യു അഭ്രപാളികളിൽ; 'നാൻ പെറ്റ മകൻ' തീയറ്ററുകളിലേക്ക്
Last Updated:
‘നാന്‍ പെറ്റ മകനെ എന്‍ കിളിയെ’ എന്ന അഭിമന്യുവിന്റെ അമ്മയുടെ തേങ്ങല്‍ ഇപ്പോഴും കേരളം മറന്നിട്ടുണ്ടാകില്ല. ആദ്യ പ്രദർശനം കണ്ടിറങ്ങിയ അഭിമന്യുവിന്‍റെ മാതാപിതാക്കൾക്ക് പറയാൻ വാക്കുകളില്ലായിരുന്നു
advertisement
1/15

മഹാരാജാസ് കോളേജിൽ കൊല്ലപ്പെട്ട അഭിമന്യൂവിന്‍റെ ജീവിതകഥ സിനിമയായി. നവാഗതനായ സജി എസ് പാലമേൽ സംവിധാനം ചെയ്ത സിനിമയുടെ ആദ്യ പ്രദർശനം കഴിഞ്ഞ ദിവസം തിരുവനന്തപുരം ലെനിൻ സിനിമാസിൽ നടന്നു. ഈ മാസം 28ന് ചിത്രം തിയറ്ററുകളിലെത്തും.
advertisement
2/15
മന്ത്രിമാർക്കും എംഎൽഎമാർക്കും വേണ്ടിയായിരുന്നു ആദ്യ പ്രദർശനം
advertisement
3/15
അഭിമന്യൂവിന്‍റെ മാതാപിതാക്കളും ചിത്രം കാണാനെത്തിയിരുന്നു
advertisement
4/15
‘നാന്‍ പെറ്റ മകനെ എന്‍ കിളിയെ’ എന്ന അഭിമന്യുവിന്റെ അമ്മയുടെ തേങ്ങല്‍ ഇപ്പോഴും കേരളം മറന്നിട്ടുണ്ടാകില്ല
advertisement
5/15
ചിത്രം കണ്ടിറങ്ങിയ അഭിമന്യുവിന്‍റെ മാതാപിതാക്കൾക്ക് പറയാൻ വാക്കുകളില്ലായിരുന്നു
advertisement
6/15
മന്ത്രി എം.എം മണിയും സിനിമ കാണാന്‍ തീയറ്ററിലെത്തിയിരുന്നു
advertisement
7/15
2012 ലെ ഏറ്റവും മികച്ച ബാല താരത്തിനുള്ള ദേശീയ അവാർഡ് നേടിയ മിനോണാണ് അഭിമന്യുവായി അഭ്രപാളിയിലെത്തുക
advertisement
8/15
റെഡ്സ്റ്റാര്‍ മൂവിസ് നിർമ്മിക്കുന്ന ചിത്രത്തിൽ ശ്രീനിവാസൻ, സിദ്ധാർത്ഥ് ശിവ, മുത്തുമണി, സരയൂ, തുടങ്ങിയവരും വേഷങ്ങളിലെത്തുന്നു
advertisement
9/15
മഹാരാജാസിലും വട്ടവടയിലുമായിരുന്നു ചിത്രീകരണം
advertisement
10/15
അഭിമന്യു ഉയർത്തിയ മുദ്രാവാക്യത്തിനൊപ്പം അവന്റെ ജീവിത പരിസരവും ചിത്രത്തിൽ പ്രമേയമായി
advertisement
11/15
സമീപകാലത്ത് കേരളം ഏറ്റുവാങ്ങിയ വലിയ നൊമ്പരമായ അഭിമന്യുവിന്റേയും, അപാരമായ ഉൾക്കരുത്തോടെ, രക്തസാക്ഷിയായി ജീവിച്ച് മറഞ്ഞ സഖാവ് സൈമൺ ബ്രിട്ടോയുടേയും ജീവിതയാത്രകൾ പരാമർശിക്കുന്നതാണ് സിനിമ
advertisement
12/15
മഹാരാജാസ് കോളേജിൽ ഷൂട്ടിംഗ് ആരംഭിക്കുന്ന ചിത്രത്തിന്റെ സ്വിച്ചോൺ കർമ്മം സി പി എം നേതാവ് പി രാജീവും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ജോയ് മാത്യുവും ചേർന്നാണ് നിർവ്വഹിച്ചത്
advertisement
13/15
'നാൻ പെറ്റ മകൻ' ചിത്രത്തിന്റെ പോസ്റ്റർ ധനമന്ത്രി തോമസ് ഐസക് പ്രകാശനം ചെയ്‌തത്
advertisement
14/15
ഈ മാസം 28 നു സിനിമ തീയറ്ററുകളിലെത്തിക്കാനാണ് അണിയറ പ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്
advertisement
15/15
നാൻ പെറ്റ മകൻ സിനിമയുടെ ചിത്രീകരണം മഹാരാജാസ് കോളേജിൽ നടന്നപ്പോൾ
മലയാളം വാർത്തകൾ/Photogallery/Film/
മഹാരാജാസിന്‍റെ അഭിമന്യു അഭ്രപാളികളിൽ; 'നാൻ പെറ്റ മകൻ' തീയറ്ററുകളിലേക്ക്