TRENDING:

COVID 19 | നടി നയൻതാരയ്ക്ക് കോവിഡ് 19 ബാധിച്ചതായുള്ള റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമെന്ന് റിപ്പോർട്ട്

Last Updated:
നയൻ താരയും വിഘ്നേഷ് ശിവനും ചെന്നൈ എഗ്മോറിൽ ഐസൊലേഷനിൽ ആണെന്നും ചില വാർത്ത വന്നിരുന്നു. എന്നാൽ, ഇതെല്ലാം വ്യാജവാർത്ത ആണെന്നും താരം സുഖമായിരിക്കുന്നവെന്നും ഇവരോട് അടുത്ത വൃത്തങ്ങൾ വെളിപ്പെടുത്തി.
advertisement
1/5
COVID 19 | നടി നയൻതാരയ്ക്ക് കോവിഡ് 19 ബാധിച്ചതായുള്ള റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമെന്ന്
തെന്നിന്ത്യൻ താരം നയൻതാരയ്ക്ക് കോവിഡ് 19 ബാധിച്ചെന്നുള്ള വാർത്തകൾ വ്യാജമെന്ന് റിപ്പോർട്ട്. താരവുമായി അടുത്ത വൃത്തങ്ങളാണ് വാർത്ത ശരിയല്ലെന്ന തരത്തിലുള്ള റിപ്പോർട്ട് നൽകിയത്.
advertisement
2/5
ചില തമിഴ് പത്രങ്ങളിൽ ആയിരുന്നു നയൻതാരയ്ക്കും സംവിധായകൻ വിഗ്നേഷ് ശിവനും കോവിഡ് സ്ഥിരീകരിച്ചതായി റിപ്പോർട്ടുകൾ വന്നത്.
advertisement
3/5
തമിഴ്നാട്ടിൽ കോവിഡ് കേസുകൾ വർദ്ധിച്ചു വരികയാണ്. കോടമ്പാക്കം, വത്സരവാക്കം എന്നിവിടങ്ങളിലാണ് തമിഴ് സിനിമാതാരങ്ങൾ കൂടുതലും താമസിക്കുന്നത്. ഈ രണ്ട് സ്ഥലങ്ങളും ചെന്നൈയിലെ ഹോട്സ്പോട്ടുകളാണ്. ഇതിനു പിന്നാലെയാണ് സിനിമാതാരങ്ങൾക്ക് കോവിഡ് ബാധിച്ചെന്ന വാർത്ത പുറത്തു വന്നിരിക്കുന്നത്.
advertisement
4/5
നയൻ താരയും വിഘ്നേഷ് ശിവനും ചെന്നൈ എഗ്മോറിൽ ഐസൊലേഷനിൽ ആണെന്നും ചില വാർത്ത വന്നിരുന്നു. എന്നാൽ, ഇതെല്ലാം വ്യാജവാർത്ത ആണെന്നും താരം സുഖമായിരിക്കുന്നവെന്നും ഇവരോട് അടുത്ത വൃത്തങ്ങൾ വെളിപ്പെടുത്തി.
advertisement
5/5
നിലവിൽ 'കാതു വാക്കുല രണ്ടു കാതൽ' എന്ന പുതിയ ചിത്രത്തിന്റ പണിപ്പുരയിലാണ് വിഘ്നേഷ് ശിവൻ.
മലയാളം വാർത്തകൾ/Photogallery/Film/
COVID 19 | നടി നയൻതാരയ്ക്ക് കോവിഡ് 19 ബാധിച്ചതായുള്ള റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമെന്ന് റിപ്പോർട്ട്
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories