ചേച്ചി മലയാളികളുടെ പ്രിയ താരം; ഇനി അനുജനും വെള്ളിത്തിരയിലേക്ക്
Last Updated:
Nazriya's brother Naveen Nazim debuts in acting | നാഷണല്‍ സൈക്കിളിങ്ങ് ചാമ്പ്യനായ ബോബി കുര്യന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് തുടക്കം
advertisement
1/5

അഭിനയ രംഗത്തെ സഹോദര പാരമ്പര്യത്തിന് മറ്റൊരുദാഹരണം കൂടി. മലയാളികളുടെ പ്രിയ നായികയുടെ അനുജനും സിനിമയിലേക്ക്
advertisement
2/5
നാഷണല്‍ സൈക്കിളിങ്ങ് ചാമ്പ്യനായ ബോബി കുര്യന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നവാഗതനായ നവീന്‍ നസീം ആണ്
advertisement
3/5
നസ്രിയയുടെ അനുജനാണ് നവീൻ
advertisement
4/5
അമ്പിളിയിലെ നായകനായ സൗബിനൊപ്പം നവീൻ
advertisement
5/5
ഗപ്പിക്ക് ശേഷം ജോണ്‍പോള്‍ ജോര്‍ജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് അമ്പിളി