TRENDING:

Prithviraj in Kaduva | മാസ്സ് ലുക്കിൽ പൃഥ്വിരാജ്; 'കടുവ'യിലെ ആദ്യ ചിത്രങ്ങൾ പുറത്ത്

Last Updated:
Prithviraj is so intense in the photos from the sets of Kaduva | കടുവാക്കുന്നേൽ കുറുവച്ചനായുള്ള പൃഥ്വിരാജിന്റെ ലുക്ക് പുറത്ത്
advertisement
1/4
Prithviraj in Kaduva | മാസ്സ് ലുക്കിൽ പൃഥ്വിരാജ്; 'കടുവ'യിലെ ആദ്യ ചിത്രങ്ങൾ പുറത്ത്
കടുവാക്കുന്നേൽ കുറുവച്ചനായുള്ള പൃഥ്വിരാജിന്റെ ലുക്ക് പുറത്ത്. പുതിയ ചിത്രം 'കടുവ'യുടെ ചിത്രീകരണം പോയവാരം ആരംഭിച്ചിരുന്നു. നീണ്ടനാളുകൾക്ക് ശേഷം ഷാജി കൈലാസ് സംവിധായകനാവുന്ന ചിത്രം കൂടിയാണിത്
advertisement
2/4
ലിസ്റ്റിൻ സ്റ്റീഫനും പൃഥ്വിരാജ് സുകുമാരനും  ചേർന്നാണ് കടുവ നിർമിക്കുന്നത്. പോലീസിലെ ഉന്നതനുമായി പാലാക്കാരനായ കുരുവിനാക്കുന്നേൽ കുറുവച്ചൻ നടത്തിയ വർഷങ്ങളുടെ നിയമപോരാട്ടമാണ് കഥയുടെ ഇതിവൃത്തം (തുടർന്ന് വായിക്കുക)
advertisement
3/4
'കണ്ണിൽ ക്രൗര്യവും അടങ്ങാത്ത പോരാട്ടവീര്യവുമായി അവൻ വരുന്നു, കടുവ', എന്ന ടാഗ്‌ലൈനോട് കൂടിയാണ് ചിത്രത്തിന്റെ പോസ്റ്റർ പുറത്തിറങ്ങിയിരുന്നത്
advertisement
4/4
സംവിധായകനും തിരക്കഥാകൃത്തുമായ ജിനു ഏബ്രഹാമാണ് കടുവയുടെ രചന നിർവഹിക്കുന്നത്
മലയാളം വാർത്തകൾ/Photogallery/Film/
Prithviraj in Kaduva | മാസ്സ് ലുക്കിൽ പൃഥ്വിരാജ്; 'കടുവ'യിലെ ആദ്യ ചിത്രങ്ങൾ പുറത്ത്
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories