Saniya Iyappan | ഒരുവർഷത്തിനുള്ളിൽ സംഭവിച്ച മാറ്റം; സാനിയ കുറച്ചത് ഒൻപത് കിലോ ശരീരഭാരം
- Published by:user_57
- news18-malayalam
Last Updated:
Saniya Iyappan on her weight-loss journey | മോഡേൺ വസ്ത്രങ്ങൾ ധരിക്കാൻ ഇഷ്‌ടപ്പെടുന്ന സാനിയ അയ്യപ്പന്റെ വെയ്റ്റ് ലോസ് ഇങ്ങനെ
advertisement
1/8

2019 മുതൽ 2020 വരെ എടുത്താൽ സാനിയയെ സംബന്ധിച്ച് പ്രേക്ഷകർ കാണുന്നത് ലൂസിഫറിലെ ജാൻവി എന്ന കഥാപാത്രത്തെ ആയിരിക്കും. എന്നാൽ വ്യക്തിപരമായി മറ്റൊരു നേട്ടമുണ്ട്. അതേപ്പറ്റിയാണ് സാനിയയുടെ പുതിയ ഇൻസ്റ്റാഗ്രാം കഥ
advertisement
2/8
ഇഷ്‌ടമുള്ള വസ്ത്രം ധരിക്കുക എന്ന ആഗ്രഹം കൊണ്ട് ശരീരഭാരം കുറയ്ക്കുകയായിരുന്നു സാനിയ അയ്യപ്പൻ. തുടക്കം എവിടെ നിന്നെന്നും ഇപ്പോൾ താൻ എവിടെ എത്തി നിൽക്കുന്നു എന്നും സാനിയ പുതിയ പോസ്റ്റിൽ പറയുന്നു
advertisement
3/8
18 വയസ്സുകാരിയായ സാനിയയുടെ ഈ വെയ്റ്റ്ലോസ് ആർക്കും മാതൃകയാക്കാവുന്നതാണ്
advertisement
4/8
2019ലെ 59 കിലോ ശരീരഭാരത്തിൽ നിന്നും 2020ൽ 50 കിലോയിലേക്കെത്തിയ ചിത്രം സാനിയ പോസ്റ്റ് ചെയ്യുന്നു
advertisement
5/8
മോഡേൺ വസ്ത്രങ്ങൾ ഇഷ്‌ടപ്പെടുന്ന സാനിയ തനിക്കത് കൂടുതൽ ഇണങ്ങാനുള്ള ഉദ്ദേശത്തിലാണ് ശരീരഭാരം കുറച്ചത്. എന്നാലും നേരിടുന്ന വിമർശനത്തിന് ഒരു കുറവുമില്ലെന്നു സാനിയ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു
advertisement
6/8
ലൂസിഫർ ചിത്രീകരണത്തിനിടെ സാനിയ പൃഥ്വിരാജിനും വിവേക് ഒബ്രോയിക്കുമൊപ്പം
advertisement
7/8
ലൂസിഫറിലെ ജാൻവിയായി സാനിയ
advertisement
8/8
സാനിയ അയ്യപ്പൻറെ ഫോട്ടോഷൂട്ട് ചിത്രം
മലയാളം വാർത്തകൾ/Photogallery/Film/
Saniya Iyappan | ഒരുവർഷത്തിനുള്ളിൽ സംഭവിച്ച മാറ്റം; സാനിയ കുറച്ചത് ഒൻപത് കിലോ ശരീരഭാരം