സിനിമാ നടൻ രജിത് കുമാറിനെ എത്രപേർക്കറിയാം? സോഷ്യൽ മീഡിയയിൽ വൈറലായി ചിത്രങ്ങൾ
- Published by:user_57
- news18-malayalam
Last Updated:
Scenes from Rajith Kumar movies going viral on social media | യുവാവായ രജിത്കുമാറിൽ ആദ്യ കാലത്തെ ഫഹദ് ഫാസിലിൻെറയും പൃഥ്വിരാജിന്റേയും മുഖസാദൃശ്യം പലരും ചൂണ്ടിക്കാട്ടുന്നുണ്ട്
advertisement
1/9

ബിഗ് ബോസ് റിയാലിറ്റി ഷോയിൽ വന്ന രജിത് കുമാറിന്റെ ഒരു പ്രധാന ആഗ്രഹം സിനിമയിൽ അഭിനയിക്കണം, അതും മോഹന്ലാലിന്റെയൊപ്പം വേണമെന്നായിരുന്നു. അദ്ദേഹം അത് പറയുകയും ചെയ്തിരുന്നു. എന്നാൽ രജിത് കുമാർ രണ്ടു ചിത്രങ്ങളിൽ ഇതിനോടകം വേഷമിട്ടിരുന്നു. ആ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിയിരിക്കുകയാണ്
advertisement
2/9
ജഗദീഷിന്റേയും മുകേഷിന്റെയും ചിത്രങ്ങളിൽ നായകന്മാർക്കൊപ്പം രജിത് കുമാർ വേഷമിട്ടിരുന്നു. ഇതിൽ മന്ത്രികുമാരൻ എന്ന സിനിമയിൽ അഭിനയിച്ച വിവരം രജിത് കുമാറിന്റണെ തന്നെ വിക്കിപീഡിയ പേജിലും, മാന്യന്മാർ എന്ന സിനിമയിൽ അഭിനയിച്ച രജിത്കുമാറിന്റെ പേര് സിനിമയുടെ തന്നെ വിക്കിപീഡിയ പേജിലും ഉൾപ്പെടുത്തിയിരിക്കുന്നു
advertisement
3/9
1998ൽ പുറത്തിറങ്ങിയ മന്ത്രികുമാരൻ സംവിധാനം ചെയ്തത് തുളസിദാസ് ആണ്. മുകേഷും ജഗദീഷും ഈ ചിത്രങ്ങളിൽ വേഷമിട്ടിരിക്കുന്നു
advertisement
4/9
യുവാവായ രജിത്കുമാറിൽ ആദ്യ കാലത്തെ ഫഹദ് ഫാസിലിൻെറയും പൃഥ്വിരാജിന്റേയും മുഖസാദൃശ്യം പലരും ചൂണ്ടിക്കാട്ടുന്നുണ്ട്
advertisement
5/9
ടി.എസ്. സുരേഷ് ബാബു സംവിധാനം ചെയ്ത 1992ലെ 'മാന്യന്മാർ' സിനിമയിലും മുകേഷും ജഗദീഷും ഉണ്ട്
advertisement
6/9
ജൂനിയർ ആർട്ടിസ്റ്റായിട്ടാണ് തുടക്കമെങ്കിലും ഇനി രജിത് കുമാർ പ്രധാന വേഷം ചെയ്യുന്ന സിനിമ അണിയറയിൽ ഒരുങ്ങുകയാണ്. ആലപ്പി അഷറഫാണ് സിനിമ സംവിധാനം ചെയ്യുന്നത്
advertisement
7/9
സോഷ്യൽ മീഡിയയിൽ വൈറലായ ചിത്രം
advertisement
8/9
സോഷ്യൽ മീഡിയയിൽ വൈറലായ ചിത്രം
advertisement
9/9
സോഷ്യൽ മീഡിയയിൽ വൈറലായ ചിത്രം
മലയാളം വാർത്തകൾ/Photogallery/Film/
സിനിമാ നടൻ രജിത് കുമാറിനെ എത്രപേർക്കറിയാം? സോഷ്യൽ മീഡിയയിൽ വൈറലായി ചിത്രങ്ങൾ