TRENDING:

ആദിത്യനും അമ്പിളിയും ഒന്നിച്ചിട്ടിന്ന് പത്ത് മാസം; സന്തോഷം പങ്കിടാൻ ഒപ്പം കുഞ്ഞുവാവയും

Last Updated:
Ten months of togetherness for Adithyan Jayan and Ambili Devi | ആ സന്തോഷ വാർത്ത ആദിത്യൻ സോഷ്യൽ മീഡിയയിൽ കുറിക്കുമ്പോൾ ദമ്പതികൾക്കൊപ്പം സന്തോഷം പങ്കിടാൻ ഏതാനും ദിവസങ്ങൾക്ക് മുൻപ് പിറന്ന കുഞ്ഞുമകനും കൂടി
advertisement
1/6
ആദിത്യനും അമ്പിളിയും ഒന്നിച്ചിട്ടിന്ന് പത്ത് മാസം; സന്തോഷം പങ്കിടാൻ ഒപ്പം കുഞ്ഞുവാവയും
2019 ജനുവരി 25. അമ്പിളി ദേവിയും ആദിത്യൻ ജയനും സ്‌ക്രീനിന് പുറത്ത്, ജീവിതത്തിലും ദമ്പതികളായിട്ട് ഇന്നേക്ക് 10 മാസം. ഈ വാർത്ത ആദിത്യൻ ഫേസ്ബുക്കിൽ കുറിക്കുമ്പോൾ ഇവർക്കൊപ്പം സന്തോഷം പങ്കിടാൻ മക്കൾ രണ്ട്. നവംബർ 20ന് താൻ ഒരാൺകുഞ്ഞിന്റെ അച്ഛനായി എന്ന വിവരം ആദിത്യൻ ഫേസ്ബുക്കിൽ പങ്കിട്ടിരുന്നു
advertisement
2/6
കുഞ്ഞുവാവയെ അച്ഛനും കുഞ്ഞു ജ്യേഷ്‌ഠനും താലോലിക്കുന്ന ചിത്രങ്ങളും എത്തിയിട്ടുണ്ട്. മകനെ കയ്യിലെടുത്തിരിക്കുന്ന ആദിത്യൻ ജയൻ.
advertisement
3/6
മൂത്ത മകൻ അമർനാഥ് എന്ന അപ്പുവിന്റെ വക കുഞ്ഞനുജന്‌ മുത്തം
advertisement
4/6
കുഞ്ഞിന്റെ കൈകോർത്തു പിടിച്ചിരിക്കുന്ന ചിത്രം
advertisement
5/6
പ്രസവ ശേഷം അമ്പിളിക്കൊപ്പം നിന്ന് ആദിത്യൻ പകർത്തിയ സെൽഫി
advertisement
6/6
ആരാധകർക്ക് മുൻപിൽ പങ്കിട്ട കുഞ്ഞിന്റെ ആദ്യ ചിത്രം
മലയാളം വാർത്തകൾ/Photogallery/Film/
ആദിത്യനും അമ്പിളിയും ഒന്നിച്ചിട്ടിന്ന് പത്ത് മാസം; സന്തോഷം പങ്കിടാൻ ഒപ്പം കുഞ്ഞുവാവയും
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories