Unni Mukundan | Meppadiyan | വിദ്യാരംഭ ദിനത്തിൽ ഉണ്ണി മുകുന്ദന്റെ 'മേപ്പടിയാന്' ശുഭാരംഭം
- Published by:user_57
- news18-malayalam
Last Updated:
Unni Mukundan starring Meppadiyan starts rolling | തിയേറ്റർ റിലീസ് ലക്‌ഷ്യം വച്ച് ഉണ്ണി മുകുന്ദന്റെ 'മേപ്പടിയാൻ'
advertisement
1/6

വിദ്യാരംഭ ദിനത്തിൽ ഉണ്ണി മുകുന്ദന്റെ മേപ്പടിയാന് ശുഭാരംഭം. ലോക്ക്ഡൗൺ കാരണം ഷൂട്ടിംഗ് തുടങ്ങാൻ വൈകിയ ചിത്രം ഇന്ന് ചിത്രീകരണം ആരംഭിച്ചു. ചിത്രം തിയേറ്ററിൽ തന്നെയാവും റിലീസ് ചെയ്യുക എന്ന് അണിയറപ്രവർത്തകർ അറിയിച്ചു
advertisement
2/6
ഒരു മുഴുനീള ഫാമിലി എന്റെർറ്റൈനെർ ആവും ഈ ചിത്രം. ജയകൃഷ്ണൻ എന്നെയൊരു നാട്ടിൻപുറത്ത്കാരന്റെ കഥാപാത്രമായാണ് ഉണ്ണി സ്‌ക്രീനിലെത്തുക. ഈരാറ്റുപേട്ട, പാലാ എന്നിവിടങ്ങളിലെ 48 ലൊക്കേഷനുകളിലാവും ചിത്രീകരണം
advertisement
3/6
ഇന്ദ്രൻസ്, സൈജു കുറുപ്, അജു വർഗീസ്, അഞ്ചു കുര്യൻ, വിജയ് ബാബു, കലാഭവൻ ഷാജോൺ, അപർണ ജനാർദ്ദനൻ, നിഷ സാരംഗ്, കുണ്ടറ ജോണി, മേജർ രവി, ശ്രീജിത്ത് രവി, കോട്ടയം രമേശ്, പൗളി വിൽസൺ, കൃഷ്ണ പ്രസാദ്, മനോഹരി അമ്മ തുടങ്ങിയവരാണ് അഭിനേതാക്കൾ
advertisement
4/6
വിഷ്ണു മോഹനാണ് ചിത്രത്തിന്റെ രചയിതാവും സംവിധായകനും. രാഹുൽ സുബ്രമണ്യൻ സംഗീത സംവിധാനം നിർവഹിക്കുന്നു. എഡിറ്റർ: ഷമീർ മുഹമ്മദ്, ക്യാമറ: നീൽ ഡികുണ, ലൈൻ പ്രൊഡ്യൂസർ: ഹാരിസ് ദേശം; കലാ സംവിധാനം: സാബു മോഹൻ, പ്രൊഡക്ഷൻ മാനേജർ: വിപിൻ കുമാർ, പ്രൊമോഷൻ കൺസൾട്ടൻസി: 10g മീഡിയ
advertisement
5/6
ഉണ്ണി മുകുന്ദന്റെ നിർമ്മാണ സംരംഭമായ യു.എം.എഫ്.ന്റെ ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത്
advertisement
6/6
മേപ്പടിയാൻ പൂജാ വേളയിൽ നിന്നും
മലയാളം വാർത്തകൾ/Photogallery/Film/
Unni Mukundan | Meppadiyan | വിദ്യാരംഭ ദിനത്തിൽ ഉണ്ണി മുകുന്ദന്റെ 'മേപ്പടിയാന്' ശുഭാരംഭം