TRENDING:

Sushant Singh Rajput Case| മയക്കു മരുന്ന് കേസില്‍ ഇന്ന് സുപ്രധാന അറസ്റ്റ് ഉണ്ടായേക്കുമെന്ന് നാർകോട്ടിക്സ് വിഭാഗം

Last Updated:
ബോളിവുഡിലെ മയക്കുമരുന്ന് കണ്ണികളായ പ്രമുഖ താരങ്ങളുടെ പേരുകള്‍ കേസിൽ അറസ്റ്റിലായ റിയ ചക്രബർത്തിയും സഹോദരൻ ഷോവിക് ചക്രബർത്തിയും വെളിപ്പെടുത്തിയിരുന്നു.
advertisement
1/7
മയക്കു മരുന്ന് കേസില്‍ ഇന്ന് സുപ്രധാന അറസ്റ്റ് ഉണ്ടായേക്കുമെന്ന് നാർകോട്ടിക്സ് വിഭാഗം
ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കു മരുന്ന് കേസിൽ ഇന്ന് സുപ്രധാന അറസ്റ്റ് ഉണ്ടാകുമെന്ന് വ്യക്തമാക്കി നാർകോട്ടിക്സ് കൺട്രോൾ വിഭാഗം.
advertisement
2/7
ബോളിവുഡിലെ മയക്കുമരുന്ന് കണ്ണികളായ പ്രമുഖ താരങ്ങളുടെ പേരുകള്‍ കേസിൽ അറസ്റ്റിലായ റിയ ചക്രബർത്തിയും സഹോദരൻ ഷോവിക് ചക്രബർത്തിയും വെളിപ്പെടുത്തിയിരുന്നു.
advertisement
3/7
ബോളിവുഡിലെ 25 ഉന്നത സെലിബ്രിറ്റികളുടെ പേരുകൾ ഇക്കൂട്ടത്തിലുണ്ടെന്നും ഇവരുടെ പട്ടിക തയാറാക്കി എൻസിബിയിലെ ഉന്നത ഉദ്യോഗസ്ഥർക്ക് അയച്ചിരിക്കുകയാണെന്നും ഇവർക്ക് ഉടൻ തന്നെ സമൻസ് നൽകുമെന്നുമാണ് നേരത്തെ വിവരങ്ങൾ ഉണ്ടായിരുന്നു.
advertisement
4/7
അന്വേഷണത്തിന്റെ ഭാഗമായി ആറ് പേരെയാണ് നാർകോട്ടിക് വിഭാഗം അറസ്റ്റ് ചെയ്തിരിക്കുന്നത്. കൂടാതെ മുംബൈ മുതൽ ഗോവ വരെ വിവിധ ഇടങ്ങളിൽ റെയ്ഡുകളും എൻസിബി നടത്തി.
advertisement
5/7
മയക്കു മരുന്ന് എത്തിച്ചതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഡ്വയ്ൻ ആന്റണി ഫെർണാണ്ടസിന് റിയയും ഷോവികുമായി നേരിട്ട് ബന്ധമുണ്ടെന്നും എൻസിബി കണ്ടെത്തി.
advertisement
6/7
ഇതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കരംജീത് ഷോവികിന്റെ ബാല്യകാല സുഹൃത്താണ്. ഇയാൾ സുശാന്തിന്റെ ജോലിക്കാരൻ ദീപേഷ് സാവന്ത്, മാനേജർ സാമുവൽ മിരാൻഡ എന്നിവർ വഴി 10 തവണയിലധികം മയക്കുമരുന്ന് എത്തിച്ചു നൽകിയതായും കണ്ടെത്തി.
advertisement
7/7
അതേസമയം കേസിൽ രണ്ടാം തവണയും റിയയ്ക്ക് ജാമ്യം നിഷേധിച്ചു. സെപ്തംബർ 22 വരെ റിയയ്ക്ക്  ബൈക്കുള ജയിലിൽ തുടരേണ്ടി വരും.
മലയാളം വാർത്തകൾ/Photogallery/Film/
Sushant Singh Rajput Case| മയക്കു മരുന്ന് കേസില്‍ ഇന്ന് സുപ്രധാന അറസ്റ്റ് ഉണ്ടായേക്കുമെന്ന് നാർകോട്ടിക്സ് വിഭാഗം
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Advertisement
Open in App
Home
Video
Impact Shorts
Web Stories