TRENDING:

വിവാഹത്തിനൊരുങ്ങി ഗായിക നേഹ കക്കർ; ഗായകൻ റോഹൻപ്രീതുമായുള്ള വിവാഹ നിശ്ചയം കഴിഞ്ഞു

Last Updated:
ഒക്ടോബർ 26നാണ് ഇവരുടെ വിവാഹം എന്നാണ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്. പഞ്ചാബിൽ വച്ചാകും വിവാഹം
advertisement
1/12
വിവാഹത്തിനൊരുങ്ങി ഗായിക നേഹ കക്കർ; ഗായകൻ റോഹൻപ്രീതുമായുള്ള വിവാഹ നിശ്ചയം കഴിഞ്ഞു
വിവാഹിതയാകാന്‍ പോകുന്നുവെന്ന സന്തോഷം പങ്കുവച്ചെത്തിയിരിക്കുകയാണ് ബോളിവുഡ് ഗായിക നേഹ കക്കർ. ഗായകനും സുഹൃത്തുമായ റോഹൻപ്രീത് സിംഗുമായുള്ള വിവാഹ നിശ്ചയ ചടങ്ങിലെ വീഡിയോ പുറത്തു വിട്ടാണ് തന്‍റെ സന്തോഷം ഇവർ ആരാധകരുമായി പങ്കുവച്ചത്. . (Image: Instagram)
advertisement
2/12
നേഹയും റോഹനും തമ്മിലുള്ള വിവാഹ അഭ്യൂഹങ്ങൾ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയില്‍ വ്യാപകമായ പ്രചരിച്ചിരുന്നു. എന്നാൽ ഇത് സംബന്ധിച്ച് ഇരുവരും പ്രതികരിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് വിവാഹനിശ്ചയ വിവരവും ചിത്രങ്ങളും അടക്കം പുറത്തുവിട്ട് ആരാധകരെ ഞെട്ടിച്ചത്. (Image: Instagram)
advertisement
3/12
നേരത്തെ കുടുംബാഗംങ്ങൾ മാത്രം പങ്കെടുത്ത് തീർത്തും ലളിതമായ തരത്തിൽ വിവാഹനിശ്ചയം നടന്നിരുന്നു എന്നാണ് റിപ്പോർട്ട്. ഇതിന്‍റെ തുടർച്ചയായാണ് ഇപ്പോൾ വലിയ ആഘോഷമായി തന്നെ വീണ്ടും ചടങ്ങുകൾ നടത്തിയത്. ഇവിടെയും അടുത്ത കുടുംബാംഗങ്ങൾ മാത്രമാണ് ചടങ്ങിലുണ്ടായിരുന്നത്. (Image: Instagram)
advertisement
4/12
ഒക്ടോബർ 26നാണ് ഇവരുടെ വിവാഹം എന്നാണ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്. പഞ്ചാബിൽ വച്ചാകും വിവാഹം. ഇതിനായുള്ള ഒരുക്കങ്ങളും ഇരുകുടുംബങ്ങളും ആരംഭിച്ചിട്ടുണ്ട്. (Image: Instagram)
advertisement
5/12
ബോളിവുഡിലെ മുൻനിര ഗായികമാരിലൊരാളാണ് നേഹ കക്കർ. അടുത്തകാലത്തായി ഹിറ്റ് ചാർട്ടുകളിൽ ഇടം നേടിയ മിക്ക ഗാനങ്ങളുടെയും ശബ്ദം നേഹയുടെതാണ്. വളരെ വേഗം തന്നെ പ്രശസ്തിയുടെ നെറുകയിലെത്തിയ താരമാണ് നേഹ.. (Image: Instagram)
advertisement
6/12
ഇന്ത്യൻ ഐഡൽ എന്ന റിയാലിറ്റി ഷോയിൽ പങ്കെടുത്താണ് തുടക്കം. ഷോയുടെ ആദ്യ എപ്പിസോഡുകളിൽ തന്നെ പുറത്താക്കപ്പെട്ടെങ്കിലും പിന്നീട് ബോളിവുഡ് ഗായികയായാണ് മടങ്ങിയെത്തിയത്. തുടർന്ന് അതേ ഷോയുടെ തന്നെ ജഡ്ജ് സീറ്റിലുമെത്തി.. (Image: Instagram)
advertisement
7/12
റിയാലിറ്റി ഷോകളിലുടെ തന്നെ ശ്രദ്ധേയനായ ഗായകനാണ് റോഹൻ പ്രീത് സിംഗ്. (Image: Instagram)
advertisement
8/12
നേഹയും റോഹൻപ്രീതും വിവാഹനിശ്ചയ ചടങ്ങുകൾക്കിടെ. (Image: Instagram)
advertisement
9/12
നേഹയും റോഹൻപ്രീതും വിവാഹനിശ്ചയ ചടങ്ങുകൾക്കിടെ (Image: Instagram)
advertisement
10/12
നേഹയും റോഹൻപ്രീതും വിവാഹനിശ്ചയ ചടങ്ങുകൾക്കിടെ. (Image: Instagram)
advertisement
11/12
നേഹയും റോഹൻപ്രീതും വിവാഹനിശ്ചയ ചടങ്ങുകൾക്കിടെ. (Image: Instagram)
advertisement
12/12
നേഹയും റോഹൻപ്രീതും വിവാഹനിശ്ചയ ചടങ്ങുകൾക്കിടെ. (Image: Instagram)
മലയാളം വാർത്തകൾ/Photogallery/Film/
വിവാഹത്തിനൊരുങ്ങി ഗായിക നേഹ കക്കർ; ഗായകൻ റോഹൻപ്രീതുമായുള്ള വിവാഹ നിശ്ചയം കഴിഞ്ഞു
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories