TRENDING:

Shobana | വെസ്റ്റേൺ ലുക്കിൽ ശോഭന; സോഷ്യൽ മീഡിയയിൽ വൈറലായി ചിത്രം

Last Updated:
New pic of Shobana is going viral on social media | വെസ്റ്റേൺ വേഷം ധരിച്ച് നൃത്തം ചെയ്യുന്ന ശോഭനയുടെ ചിത്രമാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്
advertisement
1/4
Shobana | വെസ്റ്റേൺ ലുക്കിൽ ശോഭന; സോഷ്യൽ മീഡിയയിൽ വൈറലായി ചിത്രം
എപ്പോഴും ക്‌ളാസിക്കൽ നൃത്ത ചുവടുകളുമായി സോഷ്യൽ മീഡിയയിൽ എത്താറുള്ള നടി ശോഭനയുടെ വെസ്റ്റേൺ വേഷത്തിലെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാവുന്നു. അന്നും ഇന്നും ശോഭനയ്ക്ക് മാറ്റങ്ങൾ ഒന്നും തന്നെയില്ല എന്ന് ആരാധകർ ഒന്നടങ്കം പറയുന്നു
advertisement
2/4
ബ്ലാക്ക് ടോപ്പും നീളൻ പാന്റും അണിഞ്ഞാണ് ശോഭന നൃത്തം ചെയ്യുന്നത്. ഈ ചിത്രം എപ്പോൾ, എവിടെ വച്ച് പകർത്തിയതാണെന്ന കാര്യം വ്യക്തമല്ല. പുതിയ സിനിമയാണോ എന്നും ചിലർ ചോദിക്കുന്നു (തുടർന്ന് വായിക്കുക)
advertisement
3/4
നീണ്ട നാളത്തെ ഇടവേളയ്‌ക്കു ശേഷം ശോഭന മലയാള സിനിമയിൽ മടങ്ങിയെത്തിയിരുന്നു. 'വരനെ ആവശ്യമുണ്ട്' സിനിമയിലാണ് ശോഭന വേഷമിട്ടത്. ഒട്ടേറെത്തവണ ജോഡിയായി ഒപ്പമഭിനയിച്ച സുരേഷ് ഗോപിക്കൊപ്പമാണ് ശോഭന വെള്ളിത്തിരയിലെത്തിയത്
advertisement
4/4
എന്നാൽ  വൈറൽ ചിത്രം അടുത്ത സിനിമയിൽ നിന്നാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല. പുതിയ ചിത്രങ്ങളൊന്നും ശോഭന പ്രഖ്യാപിച്ചിട്ടില്ല
മലയാളം വാർത്തകൾ/Photogallery/Film/
Shobana | വെസ്റ്റേൺ ലുക്കിൽ ശോഭന; സോഷ്യൽ മീഡിയയിൽ വൈറലായി ചിത്രം
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories