TRENDING:

Priya Varrier | ഓരോ ചുവടും മുന്നോട്ട്; ഗ്ലാമർ ലുക്കിൽ പ്രിയ വാര്യർ

Last Updated:
Priya Varrier comes up with some dapper cool glam pics | ബോളിവുഡിനൊപ്പം കിടപിടിക്കുന്ന ചിത്രങ്ങളുമായി മലയാളികളുടെ പ്രിയങ്കരി പ്രിയ വാര്യർ
advertisement
1/8
Priya Varrier | ഓരോ ചുവടും മുന്നോട്ട്; ഗ്ലാമർ ലുക്കിൽ പ്രിയ വാര്യർ
അൽപ്പം വൈകിയെങ്കിലും ഗ്ലാമർ താരങ്ങളെ വെല്ലുന്ന നടിമാർ മലയാളത്തിലും ഉണ്ടാവുന്ന ട്രെൻഡാണ് ഇപ്പോൾ കണ്ട് വരുന്നത്. ഗ്ലാമർ ഫോട്ടോഷൂട്ടുകളുമായി സോഷ്യൽ മീഡിയയിൽ എത്തുന്ന മലയാളി താരങ്ങളിൽ മുന്നിട്ടു നിൽക്കുന്നത് നമ്മുടെ യുവനടിമാർ തന്നെ എന്ന് നിസ്സംശയം പറയാം. ഇതാ പുത്തൻ ചിത്രങ്ങളുമായി പ്രിയ വാര്യർ എത്തുന്നു
advertisement
2/8
സിൽവർ നിറത്തിൽ തിളങ്ങുന്ന നീളൻ ഗൗണും അണിഞ്ഞാണ് പ്രിയയുടെ വരവ്. ഒറ്റനോട്ടത്തിൽ ഒരു മലയാളി താരം തന്നെയാണോ ഈ വരുന്നതെന്ന് പോലും ആരാധകർ അതിശയിച്ചേക്കാം. ലോക്ക്ഡൗണിന് ശേഷം പ്രിയ ഫോട്ടോഷൂട്ടുകളുമായി ഇൻസ്റ്റഗ്രാമിൽ സജീവമാണ്. ട്രഡീഷനലും മോഡേനുമായ വസ്ത്രങ്ങളിൽ പ്രിയ ഒരുപോലെ തിളങ്ങാൻ പഠിച്ചുകഴിഞ്ഞു
advertisement
3/8
പ്രിയ എന്തായാലും ബോളിവുഡ് നടിയായി മാറിക്കഴിഞ്ഞു. ആദ്യചിത്രം ശ്രീദേവി ബംഗ്ളാവിൽ പ്രിയ നായികാ വേഷം ചെയ്‌തു കഴിഞ്ഞു. അതീവ ഗ്ലാമറസായിട്ടാണ് പ്രിയ ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സിനിമയിലെ പ്രിയയുടെ ചിത്രങ്ങളും ഇതിനോടകം തന്നെ വൈറലായിരുന്നു. ഇതിനോടകം ഈ ചിത്രത്തിന്റെ മൂന്നു ട്രെയ്‌ലറുകൾ പുറത്തിറങ്ങിയിട്ടുണ്ട്
advertisement
4/8
പുറത്തിറങ്ങുന്നതിന് മുമ്പ് തന്നെ വിവാദത്തിലായ ചിത്രമാണ് ശ്രീദേവി ബംഗ്ലാവ്. അന്തരിച്ച ബോളിവുഡ് താരം ശ്രീദേവിയുടെ കഥയാണിതെന്നാണ് അഭ്യൂഹങ്ങൾ പരന്നു. ശ്രീദേവി എന്നതാണ് ചിത്രത്തിലെ പ്രിയയുടെ കഥാപാത്രത്തിന്റെ പേരും. സൂപ്പർ നായികയെയാണ് താൻ 'ശ്രീദേവി ബംഗ്ലാവി'ൽ അവതരിപ്പിക്കുന്നതെന്ന് പ്രിയ വാര്യർ നേരത്തെ വെളിപ്പെടുത്തിയിരുന്നത്
advertisement
5/8
പ്രിയ വാര്യരുടെ ഫോട്ടോഷൂട്ട് ചിത്രം
advertisement
6/8
പ്രിയ വാര്യരുടെ ഫോട്ടോഷൂട്ട് ചിത്രം
advertisement
7/8
പ്രിയ വാര്യരുടെ ഫോട്ടോഷൂട്ട് ചിത്രം
advertisement
8/8
അടുത്തിടെ പ്രിയ, സാനിയ, അനാർക്കലി തുടങ്ങിയ യുവനടിമാർ സെലിബ്രിറ്റി ഫോട്ടോഗ്രാഫർ ജിക്സന്റെ വിവാഹആഘോഷങ്ങളിൽ പങ്കെടുത്തത് ശ്രദ്ധേയമായിരുന്നു
മലയാളം വാർത്തകൾ/Photogallery/Film/
Priya Varrier | ഓരോ ചുവടും മുന്നോട്ട്; ഗ്ലാമർ ലുക്കിൽ പ്രിയ വാര്യർ
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories