TRENDING:

Happy Birthday Saniya Iyyappan | മാലിദ്വീപിൽ പിറന്നാൾ അടിച്ചുപൊളിച്ച് സാനിയ അയ്യപ്പൻ

Last Updated:
Saniya Iyyappan rings in her birthday in Maldives | സാനിയ അയ്യപ്പന് ഇന്ന് പിറന്നാൾ
advertisement
1/8
Happy birthday Saniya Iyyappan | മാലിദ്വീപിൽ പിറന്നാൾ അടിച്ചുപൊളിച്ച് സാനിയ അയ്യപ്പൻ
സാനിയ അയ്യപ്പന് ഇന്ന് 19-ാം പിറന്നാൾ. മാലിദ്വീപിൽ തകർപ്പൻ ആഘോഷങ്ങളുടെ മധ്യത്തിലാണ് സാനിയയ്‌ക്ക്‌ ഇക്കുറി പിറന്നാൾ. ഇവിടെ നിന്നും ഗ്ലാമർ ചിത്രങ്ങളുമായി സാനിയ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ എത്തിക്കഴിഞ്ഞു
advertisement
2/8
സാനിയ അയ്യപ്പന് ഇന്ന് 19-ാം പിറന്നാൾ. മാലിദ്വീപിൽ തകർപ്പൻ ആഘോഷങ്ങളുടെ മധ്യത്തിലാണ് സാനിയയ്‌ക്ക്‌ ഇക്കുറി പിറന്നാൾ. ഇവിടെ നിന്നും ഗ്ലാമർ ചിത്രങ്ങളുമായി സാനിയ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ എത്തിക്കഴിഞ്ഞു. ഇനി സാനിയയുടെ പിറന്നാൾ ആഘോഷങ്ങൾ എങ്ങനെയാവും എന്ന് കാത്തിരിക്കാം
advertisement
3/8
ഇവിടുത്തെ ഒരു റിസോർട്ടിലാണ് സാനിയയുടെ താമസം. ഒപ്പം സുഹൃത്തും മേക്കപ്പ് ആർട്ടിസ്റ്റുമായ സാംസൺ ലെയ്‌യും ഉണ്ട്. കഴിഞ്ഞ ദിവസം മുതൽ മാലിദ്വീപ് വിശേഷങ്ങളും ചിത്രങ്ങളും പോസ്റ്റ് ചെയ്യുകയാണ് സാനിയ (തുടർന്ന് വായിക്കുക)
advertisement
4/8
ഇവിടുത്തെ കടൽക്കാറ്റു കൊണ്ടും വെയിൽ കാഞ്ഞും ഭക്ഷണം നുകർന്നും സാനിയ അവധിക്കാലം ആഘോഷമാക്കുകയാണ്
advertisement
5/8
സാനിയ അയ്യപ്പൻ (ചിത്രം: ഇൻസ്റ്റഗ്രാം)
advertisement
6/8
സാനിയ അയ്യപ്പൻ (ചിത്രം: ഇൻസ്റ്റഗ്രാം)
advertisement
7/8
സാനിയ അയ്യപ്പൻ (ചിത്രം: ഇൻസ്റ്റഗ്രാം)
advertisement
8/8
സാനിയ അയ്യപ്പൻ (ചിത്രം: ഇൻസ്റ്റഗ്രാം)
മലയാളം വാർത്തകൾ/Photogallery/Film/
Happy Birthday Saniya Iyyappan | മാലിദ്വീപിൽ പിറന്നാൾ അടിച്ചുപൊളിച്ച് സാനിയ അയ്യപ്പൻ
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories