TRENDING:

Saniya Iyyappan | എത്ര നുകർന്നിട്ടും ബീച്ച് ലൈഫ് മതിവരുന്നില്ല; പുതിയ ചിത്രവുമായി സാനിയ

Last Updated:
Saniya Iyyappan takes beach fashion to the newer planes | മാലിദ്വീപ് അവധിയാഘോഷത്തിനിടെ സെക്സി ലുക്കുകൾ മാറിമാറി പരീക്ഷിച്ച് സാനിയ അയ്യപ്പൻ
advertisement
1/8
Saniya Iyyappan | എത്ര നുകർന്നിട്ടും ബീച്ച് ലൈഫ് മതിവരുന്നില്ല; പുതിയ ചിത്രവുമായി സാനിയ
മാലിദ്വീപിൽ അവധിയാഘോഷിക്കാൻ പോയതിൽ പിന്നെ വൈവിധ്യം നിറഞ്ഞ ചിത്രങ്ങളുമായാണ് നടി സാനിയ അയ്യപ്പൻറെ വരവ്. ഇവിടെയായിരുന്നു പിറന്നാൾ ആഘോഷവും. ബീച്ച് ലൈഫിനെ അതിന്റെ പാരമ്യത്തിൽ ആസ്വദിച്ചു തീർക്കുകയാണ് സാനിയ. വീണ്ടും പുതിയ പുതിയ ചിത്രങ്ങളുമായി വരികയാണ് താരം
advertisement
2/8
സെക്സി ലുക്കുകൾ മാറിമാറി പരീക്ഷിക്കുന്ന ത്രില്ലിലാണ് സാനിയ എന്ന് തോന്നുന്നു. സ്വിംസ്യൂട്ട്, ബിക്കിനി ലുക്കുകളിൽ ആദ്യമായാണ് സാനിയ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുന്നത്. ഇതെല്ലം മാലിയുടെ ദൃശ്യമനോഹാരിത പശ്ചാത്തലമാക്കിക്കൊണ്ടുള്ളതാണ് (തുടർന്ന് വായിക്കുക)
advertisement
3/8
മാലിദ്വീപിൽ സാനിയ അയ്യപ്പൻ (ചിത്രം: ഇൻസ്റ്റഗ്രാം)
advertisement
4/8
മാലിദ്വീപിൽ സാനിയ അയ്യപ്പൻ (ചിത്രം: ഇൻസ്റ്റഗ്രാം)
advertisement
5/8
മാലിദ്വീപിൽ സാനിയ അയ്യപ്പൻ (ചിത്രം: ഇൻസ്റ്റഗ്രാം)
advertisement
6/8
മാലിദ്വീപിൽ സാനിയ അയ്യപ്പൻ (ചിത്രം: ഇൻസ്റ്റഗ്രാം)
advertisement
7/8
മാലിദ്വീപിൽ സാനിയ അയ്യപ്പൻ (ചിത്രം: ഇൻസ്റ്റഗ്രാം)
advertisement
8/8
മാലിദ്വീപിൽ സാനിയ അയ്യപ്പൻ (ചിത്രം: ഇൻസ്റ്റഗ്രാം)
മലയാളം വാർത്തകൾ/Photogallery/Film/
Saniya Iyyappan | എത്ര നുകർന്നിട്ടും ബീച്ച് ലൈഫ് മതിവരുന്നില്ല; പുതിയ ചിത്രവുമായി സാനിയ
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories