തലമുടിക്ക് ആകാശനീല നിറം; പുത്തൻ ലുക്കിൽ തിളങ്ങാൻ സാനിയ അയ്യപ്പൻ
- Published by:user_57
- news18-malayalam
Last Updated:
മുടിയിൽ പുതിയ പരീക്ഷണം നടത്തുന്ന കാര്യം സാനിയ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. തൊട്ടുപിന്നാലെയാണ് പുതിയ ലുക്കുമായുള്ള വരവ്
advertisement
1/7

തലമുടിയിൽ ആകാശനീല നിറം പിടിപ്പിച്ച് നടി സാനിയ അയ്യപ്പൻ. കഴിഞ്ഞ ദിവസം മുടിയിൽ പുതിയ പരീക്ഷണം നടത്തുന്ന കാര്യം സാനിയ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. അതിനു തൊട്ടുപിന്നാലെയാണ് പുതിയ ലുക്കിലെ ചിത്രങ്ങൾ സാനിയ പോസ്റ്റ് ചെയ്യുന്നത്
advertisement
2/7
ഓരോ തവണയും വ്യത്യസ്തത പരീക്ഷിക്കാൻ സാനിയ മുതിരാറുണ്ട്. കുറച്ചു നാളുകൾ മുൻപ് വണ്ണം കുറയ്ക്കലായിരുന്നു ലക്‌ഷ്യം
advertisement
3/7
ഇഷ്‌ടമുള്ള വസ്ത്രം ധരിക്കാൻ വേണ്ടി സാനിയ കഷ്‌ടപ്പെട്ട് ശരീര ഭാരം കുറച്ചു. അതിനു മുൻപും ശേഷവുമുള്ള ചിത്രങ്ങളും പോസ്റ്റ് ചെയ്തിരുന്നു
advertisement
4/7
പൊതുവെ ആരും തലമുടിയിൽ പരീക്ഷിച്ചു കണ്ടിട്ടില്ലാത്ത നിറമാണ് സാനിയ തിരഞ്ഞെടുത്തത്. അതിലും വേറിട്ട് നിൽക്കാൻ സാനിയ ശ്രദ്ധിച്ചു
advertisement
5/7
ലോക്ക്ഡൗൺ കഴിഞ്ഞയുടൻ സാനിയ ഫോട്ടോഷൂട്ടുകളുമായി സജീവമായി. കൂടാതെ ചില നൃത്ത വീഡിയോകളും ചെയ്തിരുന്നു
advertisement
6/7
പുത്തൻ ലുക്കിൽ സാനിയ അയ്യപ്പൻ
advertisement
7/7
പുതിയ ലുക്കിൽ കൂട്ടുകാർക്കൊപ്പം സാനിയ അയ്യപ്പൻ