പെയിന്റിന്റെ പരസ്യമാണോ എന്ന് ചോദ്യം; മറുപടി നൽകി സാനിയ അയ്യപ്പൻ
- Published by:user_57
- news18-malayalam
Last Updated:
Saniya Iyyappan's tit for tat to a teasing comment on her new photo | സാനിയയുടെ പുതിയ ചിത്രത്തിന് മേലാണ് ചോദ്യം
advertisement
1/6

പലതരത്തിൽ സൈബർ ആക്രമണം നേരിട്ടയാളാണ് നടി സാനിയ അയ്യപ്പൻ. വസ്ത്രധാരണത്തിന്റെ പേരിലാണ് പ്രധാനമായും സൈബർ ബുള്ളികൾ സാനിയയുടെ പ്രൊഫൈലിനെ ലക്‌ഷ്യം വച്ചത്. എന്നാൽ അവർക്കെല്ലാം കൃത്യ സമയത്തു മറുപടി നൽകി സാനിയ വായടപ്പിക്കുകയും ചെയ്‌തു
advertisement
2/6
അതുകൊണ്ടു തന്നെ ഇനി വസ്ത്രധാരണത്തെ ലക്ഷ്യമിട്ടു ആര് കമന്റ് ചെയ്താലും സാനിയയുടെ അടുത്തു നടപ്പില്ല എന്ന് ഉറഉറപ്പ്. പുതിയ ചിത്രത്തിൽ മേക്കപ്പ് ആണ് ലക്‌ഷ്യം. ഏഷ്യൻ പെയിന്റിന്റെ പരസ്യമാണോ എന്നാണ് ചോദ്യം. അതിനും സാനിയ മറുപടി നൽകി
advertisement
3/6
കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രചരണാർത്ഥം പകർത്തിയ ചിത്രങ്ങളുമായാണ് ഇത്തവണ സാനിയയുടെ വരവ്. മോഡേൺ വസ്ത്രങ്ങളിൽ തിളങ്ങിയുള്ള ലുക്കാണ് സാനിയയുടേത്
advertisement
4/6
മേക്കപ്പിനെ ലക്‌ഷ്യം വച്ചുള്ള ചോദ്യത്തിന് 'ഫ്രഷ് ഫ്രഷേയ്' എന്ന് സാനിയയുടെ മറുപടി
advertisement
5/6
സിനിമയിൽ നിന്നും മോഡലിംഗ്, ഫോട്ടോഷൂട്ട് രംഗങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച സാനിയ അടുത്ത ചിത്രത്തിനുള്ള തയാറെടുപ്പിലാണ്. വിഷ്ണു ഉണ്ണികൃഷ്ണൻ നായകനായ 'കൃഷ്ണൻകുട്ടി പണി തുടങ്ങി' എന്ന സിനിമയിലാണ് സാനിയ വേഷമിടുക. 'പതിനെട്ടാം പടിയിലെ' നൃത്ത രംഗത്തിലാണ് സാനിയ ഏറ്റവും ഒടുവിലായി പ്രത്യക്ഷപ്പെട്ടത്
advertisement
6/6
അടുത്തിടെ സാനിയ പരീക്ഷിച്ച പുത്തൻ ഹെയർ കളർ