Sara Ali Khan| പിങ്ക് ബിക്കിനിയിൽ പൂളിൽ പുസ്തകം വായിച്ച് സാറാ അലിഖാൻ ; ആരാധകരുടെ മനംകവർന്ന് ചിത്രം
- Published by:Gowthamy GG
- news18-malayalam
Last Updated:
പിങ്ക് ബിക്കിനി ധരിച്ച് പൂളിൽ പുസ്തകം വായിച്ചിരിക്കുന്ന ചിത്രമാണ് സാറ ആരാധകർക്കായി പങ്കുവെച്ചത്. പിങ്ക് നിറത്തിലുള്ള റൗണ്ട് ബലൂണിലിരുന്നാണ് സാറ പുസ്തകം വായിക്കുന്നത്.
advertisement
1/9

സമൂഹമാധ്യമങ്ങളിലൂടെ ആരാധകർക്കായി ചിത്രങ്ങൾ പങ്കുവയ്ക്കുന്ന താരമാണ് സാറാ അലിഖാൻ. താരത്തിന്റെ വീക്കെൻഡ് ആഘോഷത്തിന്റെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ ആരാധകരുടെ മനംകവർന്നിരിക്കുന്നത്.
advertisement
2/9
പിങ്ക് ബിക്കിനി ധരിച്ച് പൂളിൽ പുസ്തകം വായിച്ചിരിക്കുന്ന ചിത്രമാണ് സാറ ആരാധകർക്കായി പങ്കുവെച്ചത്. പിങ്ക് നിറത്തിലുള്ള റൗണ്ട് ബലൂണിലിരുന്നാണ് സാറ പുസ്തകം വായിക്കുന്നത്.
advertisement
3/9
ലൗ ആകൃതിയിലുള്ള കറുത്ത സൺഗ്ലാസും സാറയുടെ ഗ്ലാമർ വർധിപ്പിക്കുന്നുണ്ട്.
advertisement
4/9
രണ്ട് ചിത്രങ്ങളാണ് സാറ ആരാധകർക്കായി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുള്ളത്. രണ്ടാമത്തെ ചിത്രം പൂളിന് മധ്യഭാഗത്ത് ഇരിക്കുന്നതാണ്.
advertisement
5/9
സ്വയം പിങ്ക് റോസ് എന്ന വിശേഷിപ്പിച്ച് ഒരു കുറിപ്പും ചിത്രത്തിനൊപ്പം സാറ പോസ്റ്റ് ചെയ്തിട്ടുണ്ട്. പിങ്ക് ബിക്കിനിയിൽ ഒരു പിങ്ക് റോസ് പിങ്ക് ബലൂണിൽ ഇരിക്കുന്നു എന്നാണ് സാറ കുറിച്ചിരിക്കുന്നത്.
advertisement
6/9
നടി തമന്ന ഭാട്ടിയ ഉൾപ്പെടെ നിരവധിപേരാണ് ചിത്രം ലൈക്ക് ചെയ്തിരിക്കുന്നത്. ഏഴ് ലക്ഷം ലൈക്കുകളാണ് ചിത്രത്തിന് ലഭിച്ചിട്ടുള്ളത്.
advertisement
7/9
ദിവസങ്ങൾക്കു മുമ്പ് സാറയുടെ മറ്റൊരു ബീച്ചിൽ നിന്നുള്ള ചിത്രം വൈറലായിരുന്നു. ഈ ചിത്രത്തിൽ സാറയുടെ നീല ലിപ്സ്റ്റിക്കായിരുന്നു ഹൈലൈറ്റായിരുന്നത്.
advertisement
8/9
'ബാക് ടു ബ്ലൂ 'എന്ന കുറിപ്പിനൊപ്പമാണ് സാറ ഈ ചിത്രം പങ്കുവെച്ചിരുന്നത്.
advertisement
9/9
വരുൺ ധവാൻ നായകനാകുന്ന 1995ലെ ഹിറ്റ് ചിത്രം കൂലി നമ്പർ1ന്റെ റീമേക്കാണ് സാറയുടെ അടുത്ത ചിത്രം. അക്ഷയ് കുമാർ ധനുഷ് എന്നിവരൊന്നിക്കുന്ന മറ്റൊരു ചിത്രത്തിലും സാറ നായികയാണ്.
മലയാളം വാർത്തകൾ/Photogallery/Film/
Sara Ali Khan| പിങ്ക് ബിക്കിനിയിൽ പൂളിൽ പുസ്തകം വായിച്ച് സാറാ അലിഖാൻ ; ആരാധകരുടെ മനംകവർന്ന് ചിത്രം