Serial actors in sex racket raid | സെക്സ് റാക്കറ്റ് റെയ്‌ഡിൽ മൂന്ന് സീരിയൽ താരങ്ങളെ പോലീസ് മോചിപ്പിച്ചു
- Published by:user_57
- news18-malayalam
Last Updated:
Serial actors rescued in sex racket raid | സെക്സ് റാക്കറ്റ് പ്രവർത്തിച്ചിരുന്നത് പഞ്ചനക്ഷത്ര ഹോട്ടലിൽ. പോലീസിന്റെ നാടകീയ നീക്കങ്ങളെ തുടർന്ന് റെയ്ഡ്
advertisement
1/4

പഞ്ചനക്ഷത്ര ഹോട്ടലിന്റെ മറവിൽ പെൺവാണിഭം നടത്തി വന്ന റാക്കറ്റ് റെയ്ഡ് ചെയ്ത് പോലീസ്. റെയ്‌ഡിൽ സീരിയൽ താരങ്ങൾ ഉൾപ്പെടെയുള്ളവരെ പോലീസ് മോചിപ്പിച്ചു (പ്രതീകാത്മക ചിത്രം)
advertisement
2/4
പൊലീസിന് ലഭിച്ച സന്ദേശത്തെ തുടർന്നാണ് സെക്സ് റാക്കറ്റ് റെയ്ഡ് ചെയ്തത്. ഇതിൽ ചെറിയ വേഷങ്ങൾ ചെയ്യുന്ന നടിമാരും ബെല്ലി ഡാന്സര്മാരും ഉൾപ്പെടുന്നു. മൂന്ന് സ്ത്രീകൾക്ക് പത്തര ലക്ഷം രൂപയെന്ന നിലയിൽ ക്രൈം ബ്രാഞ്ച് ഒരു കസ്റ്റമറെ അയച്ചാണ് റാക്കറ്റിന്റെ പ്രവർത്തനം കണ്ടെത്തിയത് (പ്രതീകാത്മക ചിത്രം)
advertisement
3/4
മുംബൈ ക്രൈം ബ്രാഞ്ച് നടത്തിയ റെയ്ഡിലാണ് സംഭവം കണ്ടെത്തിയത്. ഇതിൽ മൂന്ന് പേര് സീരിയലിൽ വേഷമിടുന്നവരാണ്. ഒരാൾ ചെറിയ തോതിൽ സിനിമയിൽ വേഷമിടുന്നുണ്ട്. ഗുർഗോണിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ വച്ചാണ് റെയ്ഡ് നടന്നത് (പ്രതീകാത്മക ചിത്രം)
advertisement
4/4
പോലീസ് കേസ് രജിസ്റ്റർ ചെയ്ത് കൂടുതൽ അന്വേഷണം ആരംഭിച്ചതായി പി.ടി.ഐ. റിപ്പോർട്ട് ചെയ്യുന്നു. സീനിയർ ഇൻസ്‌പെക്ടർ മഹേഷ് തവാടേയുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ് (പ്രതീകാത്മക ചിത്രം)
മലയാളം വാർത്തകൾ/Photogallery/Film/
Serial actors in sex racket raid | സെക്സ് റാക്കറ്റ് റെയ്‌ഡിൽ മൂന്ന് സീരിയൽ താരങ്ങളെ പോലീസ് മോചിപ്പിച്ചു