TRENDING:

എന്നാൽ നീ കെട്ടടാ; മകന്റെ ഭാവി വധുവെന്ന് അഭ്യൂഹം പരത്തിയവർക്ക് ഗായകനായ അച്ഛന്റെ മറുപടി

Last Updated:
Udit Narayan tells son Aditya Narayan to marry rumoured girlfriend Neha Kakkar | റിയാലിറ്റി ഷോയിലെ അവതാരകനായ മകനും ജഡ്ജായ ഗായികയും തമ്മിൽ വിവാഹിതരാവുമെന്ന അഭ്യൂഹം പരക്കാൻ തുടങ്ങിയിട്ട് ഏതാനും നാളുകളായപ്പോഴാണ് പിതാവിന്റെ പ്രതികരണം
advertisement
1/7
എന്നാൽ നീ കെട്ടടാ; മകന്റെ ഭാവി വധുവെന്ന് അഭ്യൂഹം പരത്തിയവർക്ക് ഗായകനായ അച്ഛന്റെ മറുപടി
റിയാലിറ്റി ഷോ വിധികർത്താവായ ഗായികയുമായി മകൻ പ്രണയത്തിലാണെന്നും വിവാഹം കഴിക്കും എന്നുള്ള അഭ്യൂഹത്തിനിടെ പ്രതികരണവുമായി ബോളിവുഡ് ഗായകനായ പിതാവ്
advertisement
2/7
മലയാള സിനിമയിൽ ഉൾപ്പെടെ ഗാനമാലപിച്ചിട്ടുള്ള ഉദിത് നാരായൺറെ മകനും ഇന്ത്യൻ ഐഡൽ 11 ഷോയുടെ അവതാരകനുമായ ആദിത്യ നാരായണും വിധികർത്താവായ നേഹ കക്കറും തമ്മിൽ പ്രണയത്തിലാണെന്നും ഇവർ വിവാഹിതരാവുമെന്നും ഏതാനും നാളുകളായി അഭ്യൂഹം പടർന്നിരുന്നു
advertisement
3/7
എന്നാൽ ഇപ്പോൾ താൻ മകനോട് നേഹയെ വിവാഹം ചെയ്യാൻ പറഞ്ഞുവെന്നു ഉദിത് വെളിപ്പെടുത്തുന്നു. പക്ഷെ ആദിത്യയുടെ നിലപാട് മറ്റൊന്നായിരുന്നു 
advertisement
4/7
പലപ്രാവശ്യം പറഞ്ഞിരുന്നെങ്കിലും മകന് കരിയറിൽ ശ്രദ്ധിക്കാനാണ് താൽപ്പര്യം എന്ന് ഉദിത് പറയുന്നു. നേഹ നല്ലൊരു ഗായികയാണെന്ന അഭിപ്രായവും ഉദിത്തിനുണ്ട്
advertisement
5/7
പരിപാടിയുടെ റേറ്റിംഗ് കൂട്ടാൻ കെട്ടിച്ചമച്ചതാണ് ഇവരുടെ ബന്ധം എന്നും ആരോപണം ഉയർന്നിരുന്നു
advertisement
6/7
ഏതാനും ദിവസങ്ങൾക്കു മുൻപ് തങ്ങൾ തമ്മിൽ ഒരു ബന്ധവുമില്ലെന്നും ആദിത്യ അയാളുടെ നീണ്ട നാളുകളായുള്ള കാമുകിയെ വിവാഹം ചെയ്യാൻ പോവുകയാണെന്നും നേഹ പറഞ്ഞിരുന്നു
advertisement
7/7
വാലന്റൈൻ ദിനത്തിൽ ഇവർ വിവാഹിതരാവുമെന്നും പ്രചരിച്ചിരുന്നു
മലയാളം വാർത്തകൾ/Photogallery/Film/
എന്നാൽ നീ കെട്ടടാ; മകന്റെ ഭാവി വധുവെന്ന് അഭ്യൂഹം പരത്തിയവർക്ക് ഗായകനായ അച്ഛന്റെ മറുപടി
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories