TRENDING:

മാർബിളിലും പലകയിലും കൊട്ടി ശീലിച്ച അഭിഷേകിന് ഉണ്ണി മുകുന്ദന്റെ സമ്മാനം; ഡ്രം കിറ്റ്

Last Updated:
Unni Mukundan gifts drum-kit to child prodigy Abhishek | മലപ്പുറംകാരൻ കൊച്ചുമിടുക്കൻ അഭിഷേകിനെ തേടി ഉണ്ണി മുകുന്ദന്റെ സമ്മാനം
advertisement
1/11
മാർബിളിലും പലകയിലും കൊട്ടി ശീലിച്ച അഭിഷേകിന് ഉണ്ണി മുകുന്ദന്റെ സമ്മാനം; ഡ്രം കിറ്റ്
മാർബിളിലും പലകയിലും കൊട്ടിക്കയറിയ കൊച്ചുമിടുക്കന് ഡ്രംകിറ്റ് സമ്മാനമായി നൽകി ഉണ്ണി മുകുന്ദൻ. ഉണ്ണി ഫാൻസ് അസോസിയേഷൻ ഭാരവാഹികളാണ് ഡ്രംസ് അഭിഷേകിന്റെ മലപ്പുറത്തെ വീട്ടിൽ എത്തിച്ചത്
advertisement
2/11
നേരിൽ കാണാൻ കഴിഞ്ഞില്ലെങ്കിലും ഉണ്ണി വീഡിയോ കാൾ വഴി അഭിഷേകിനോട് സംസാരിച്ചു
advertisement
3/11
ആദ്യമൊക്കെ പുതിയ ഡ്രംസിൽ കൈ വഴങ്ങിയില്ലെങ്കിലും അഭിഷേക് മെല്ലെ കൊട്ടിത്തുടങ്ങി
advertisement
4/11
ഉണ്ണിയുമായി സംസാരിച്ചപ്പോൾ തന്നെയും സിനിമയിലെടുക്കുമോ എന്ന് അഭിഷേക്
advertisement
5/11
നന്നായി പെർഫോം ചെയ്താൽ ഭാവിയിൽ തൻ്റെ സിനിമയിൽ സംഗീതം ചെയ്യാം എന്നായിരുന്നു ഉണ്ണിയുടെ വാഗ്ദാനം
advertisement
6/11
ഡ്രംസിനു കേടുപാടുകൾ പറ്റിയാൽ അറിയിക്കണമെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു
advertisement
7/11
കോവിഡ് കാലം കഴിഞ്ഞാൽ നേരിൽ കാണാമെന്നാണ് പ്രതീക്ഷ
advertisement
8/11
മലപ്പുറം പാറശ്ശേരി സ്വദേശിയാണ് അഭിഷേക്
advertisement
9/11
സമ്മാനം അഭിഷേകിന്റെ അരികിലെത്തിച്ചത് ഉണ്ണി മുകുന്ദന്റെ കൊച്ചി, തൃശുർ, മലപ്പുറം ജില്ലകളിലെ ഫാൻസ് അസോസിയേഷൻ ഭാരവാഹികളാണ്
advertisement
10/11
സമ്മാനമായി ലഭിച്ച ഡ്രംകിറ്റിനരികെ അഭിഷേക്
advertisement
11/11
ഡ്രംകിറ്റുമായി അഭിഷേക്
മലയാളം വാർത്തകൾ/Photogallery/Film/
മാർബിളിലും പലകയിലും കൊട്ടി ശീലിച്ച അഭിഷേകിന് ഉണ്ണി മുകുന്ദന്റെ സമ്മാനം; ഡ്രം കിറ്റ്
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories