TRENDING:

Urfi Javed | ആരാധകരെ ഞെട്ടിച്ച് ചൂടൻ ചിത്രങ്ങൾ പങ്കുവെച്ച് വീണ്ടും ഉർഫി ജാവേദ്

Last Updated:
Urfi Javed പലപ്പോഴും ഉർഫി ജാവേദ് വാർത്തകളിൽ ഇടം നേടുന്നത് അവരുടെ അഭിനയസിദ്ധിയുടെ പേരിലല്ല, മറിച്ച് ഗ്ലാമർ ചിത്രങ്ങളിലൂടെയാണ്.
advertisement
1/8
Urfi Javed | ആരാധകരെ ഞെട്ടിച്ച് ചൂടൻ ചിത്രങ്ങൾ പങ്കുവെച്ച് വീണ്ടും ഉർഫി ജാവേദ്
അഭിനയവും മോഡലിങും മാത്രമല്ല, റാപ്പ് ഗായികയായും തിളങ്ങിയയാളാണ് ഉർഫി ജാവേദ്. ഇടയ്ക്കിടെ ചൂടൻ ചിത്രങ്ങൾ അവർ സോഷ്യൽ മീഡിയ വഴി പങ്കുവെക്കാറുണ്ട്. ഈ ചിത്രങ്ങൾ അതിവേഗം വൈറലാകുകയും ചെയ്യും. ആയിരകണക്കിന് പേരാണ് ഉർഫിയുടെ സോഷ്യൽ മീഡിയ പേജുകൾ ഫോളോ ചെയ്യുന്നത്. അവർ പങ്കുവെക്കുന്ന ചിത്രങ്ങൾക്ക് ആയിരകണക്കിന് ലൈകും കമന്‍റുമൊക്കെ ലഭിക്കുന്നത് സ്വാഭാവികമാണ്.
advertisement
2/8
പലപ്പോഴും ഉർഫി ജാവേദ് വാർത്തകളിൽ ഇടം നേടുന്നത് അവരുടെ അഭിനയസിദ്ധിയുടെ പേരിലല്ല, മറിച്ച് ഗ്ലാമർ ചിത്രങ്ങളിലൂടെയാണ്. ഇപ്പോഴിതാ ഏറ്റവും പുതിയ ഗ്ലാമർ ചിത്രങ്ങളുമായി സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചിരിക്കുകയാണ് ഉർഫി ജാവേദ്. ഫോട്ടോ: ഇൻസ്റ്റാഗ്രാം.
advertisement
3/8
അഭിനയ ജീവിതത്തിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് അല്ലെങ്കിൽ മുംബൈയിൽ താമസം തുടങ്ങുന്നതിന് മുമ്പ് ഉർഫി ജാവേദ് ഡൽഹിയിലെ ഒരു കമ്പനിയിൽ അസിസ്റ്റന്റ് മാനേജരായി ജോലി ചെയ്തിരുന്നു. ഫോട്ടോ: ഇൻസ്റ്റാഗ്രാം.
advertisement
4/8
ഉർഫി അടുത്തിടെ സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ പങ്കിട്ടു. ടോപ് ലെസായി പ്രത്യക്ഷപ്പെട്ട ഈ വീഡിയോ കണ്ട് അവരുടെ ആരാധകരും ഫോളവർമാരും ശരിക്കുമൊന്ന് ഞെട്ടി. ഫോട്ടോ: ഇൻസ്റ്റാഗ്രാം.
advertisement
5/8
ഉർഫി ജാവേദ് തന്റെ അഭിനയ ജീവിതം ആരംഭിച്ചത് 'ദെധി-മേധി ഫാമിലി' എന്ന ടെലിവിഷൻ ഷോയിലൂടെയാണ്. ഫോട്ടോ: ഇൻസ്റ്റാഗ്രാം.
advertisement
6/8
2016-ൽ അവർ 'ബാരെ ഭയ്യാ കി ദുൽഹനിയ' (ഉർഫി ജാവേദ്) എന്ന സിനിമയിൽ 'ഭബാനി പന്ത്' എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. അതേ വർഷം തന്നെ, 'ചന്ദ്രനന്ദിനി' എന്ന പരമ്പരയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു, 'മേരി ദുർഗ' അവരുടെ ഏറ്റവും ജനപ്രിയമായ ഷോകളിലൊന്നായിരുന്നു ഫോട്ടോ: ഇൻസ്റ്റാഗ്രാം.
advertisement
7/8
ഇപ്പോൾ ഉർഫി ജാവേദ് അഭിനേത്രി എന്ന നിലയിൽ എട്ട് വർഷം പൂർത്തിയാക്കിയിരിക്കുന്നു. ഉർഫി ജാവേദ് ആദ്യം മാസ് കമ്മ്യൂണിക്കേഷൻ പഠിച്ചെങ്കിലും പിന്നീട് അഭിനയത്തോടുള്ള ഇഷ്ടത്താൽ മുംബൈയിലെത്തുകയായിരുന്നു. ബോളിവുഡ് തന്നെയാണ് ഈ ചുവടുമാറ്റത്തിന് പിന്നിൽ അവർ ലക്ഷ്യമിട്ടത്. ഫോട്ടോ: ഇൻസ്റ്റാഗ്രാം.
advertisement
8/8
ഉർഫി ജാവേദിന്റെ പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ കൊടുങ്കാറ്റ് സൃഷ്ടിക്കുന്നു. പുതിയതരം വേഷവിധാനത്തോടെ എത്തുന്ന ഉർഫി സോഷ്യൽ മീഡിയയിൽ വീണ്ടും തരംഗം സൃഷ്ടിച്ചു. ഫോട്ടോ: ഇൻസ്റ്റാഗ്രാം.
മലയാളം വാർത്തകൾ/Photogallery/Film/
Urfi Javed | ആരാധകരെ ഞെട്ടിച്ച് ചൂടൻ ചിത്രങ്ങൾ പങ്കുവെച്ച് വീണ്ടും ഉർഫി ജാവേദ്
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories