കൊറോണ: യുഎഇയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഞായറാഴ്ച മുതൽ നാലാഴ്ചത്തെ അവധി
- Published by:Asha Sulfiker
- news18
Last Updated:
മാർച്ച് 29 മുതൽ ഏപ്രിൽ 12 വരെ നിശ്ചയിച്ചിരുന്ന വസന്തകാല അവധി ഇത്തവണ നേരത്തെ ആക്കുകയാണ്. മാർച്ച് 8 മുതൽ ആരംഭിക്കുന്ന നാലാഴ്ച അവധിക്കാലഘട്ടത്തിലെ അവസാന രണ്ട് ആഴ്ച വിദൂര പഠനത്തിനുള്ള സംവിധാനങ്ങൾ നടപ്പിലാക്കുമെന്നും റിപ്പോർട്ട്
advertisement
1/11

കൊറോണ: യുഎഇയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഞായറാഴ്ച മുതൽ നാലാഴ്ചത്തെ അവധി
advertisement
2/11
എല്ലാ സർക്കാർ-സ്വകാര്യ സ്കൂളുകള്‍ക്കും കോളജുകൾക്കും അവധി ബാധകമായിരിക്കുമെന്നാണ് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചിരിക്കുന്നത്.
advertisement
3/11
കൊറോണ ഭീതിയുടെ പശ്ചാത്തലത്തിൽ സുരക്ഷാ മുൻകരുതല്‍ എന്ന നിലയ്ക്കാണ് പുതിയ തീരുമാനം.
advertisement
4/11
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വസന്തകാല അവധി നേരത്തെയാക്കുകയാണെന്നാണ് മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്.
advertisement
5/11
വിദൂര വിദ്യാഭ്യാസ പദ്ധതിയും പരിഗണനയിലുണ്ടെന്നാണ് സൂചന.
advertisement
6/11
വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിനുള്ള പ്രതിരോധ മുൻകരുതൽ നടപടികളുടെ ഭാഗമായാണ് പുതിയ തീരുമാനം.
advertisement
7/11
ദേശീയ തലത്തിൽ കോവിഡ് 19 വ്യാപനം തടയാൽ ലക്ഷ്യമിട്ടുള്ള ശ്രമങ്ങൾ നടന്നു വരികയാണ്. ഇതിന്റെ ഭാഗമായി വിദ്യാർഥികളുടെ സുരക്ഷ ഉറപ്പു വരുത്താനാണ് നീക്കമെന്നാണ് ആരോഗ്യ മന്ത്രാലത്തിൻറെ പ്രസ്താവനയിൽ പറയുന്നത്.
advertisement
8/11
സ്കൂളുകൾക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കുമെന്നും പ്രസ്താവനയില്‍ പറയുന്നു.
advertisement
9/11
യുഎഇയുടെ ഔദ്യോഗിക വാർത്താ ഏജൻസിയായ WAM വഴിയാണ് അവധി വിവരം പുറത്തു വിട്ടിരിക്കുന്നത്.
advertisement
10/11
നാലാഴ്ചത്തെ അവധി കാലത്തിനിടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അണുവിമുക്തമാക്കാനുള്ള നടപടികളും ഉണ്ടാകും.
advertisement
11/11
മാർച്ച് 29 മുതൽ ഏപ്രിൽ 12 വരെ നിശ്ചയിച്ചിരുന്ന വസന്തകാല അവധി ഇത്തവണ നേരത്തെ ആക്കുകയാണ്. മാർച്ച് 8 മുതൽ ആരംഭിക്കുന്ന നാലാഴ്ച അവധിക്കാലഘട്ടത്തിലെ അവസാന രണ്ട് ആഴ്ച വിദൂര പഠനത്തിനുള്ള സംവിധാനങ്ങൾ നടപ്പിലാക്കുമെന്നാണ് മന്ത്രാലയം അറിയിച്ചിരിക്കുന്നത്.
മലയാളം വാർത്തകൾ/Photogallery/Gulf/
കൊറോണ: യുഎഇയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഞായറാഴ്ച മുതൽ നാലാഴ്ചത്തെ അവധി