COVID 19| സൗദിയിൽ ആറ് പേർ കൂടി മരിച്ചു; രോഗബാധിതർ 5869
- Published by:Asha Sulfiker
- news18-malayalam
Last Updated:
COVID IN SAUDI | ചികിത്സയിൽ തുടരുന്നവരിൽ 71 പേരുടെ നില ഗുരുതരമാണെന്നാണ് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചിരിക്കുന്നത്.
advertisement
1/7

റിയാദ്: കഴിഞ്ഞ ദിവസം ആറ് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ സൗദിയിൽ കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 79 ആയി
advertisement
2/7
493 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത്.
advertisement
3/7
ഇതോടെ സൗദിയിൽ ആകെ രോഗബാധിതരുടെ എണ്ണം 5869 ആയി
advertisement
4/7
ചികിത്സയിൽ തുടരുന്നവരിൽ 71 പേരുടെ നില ഗുരുതരമാണെന്നാണ് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചിരിക്കുന്നത്.
advertisement
5/7
913 പേരാണ് ഇതുവരെ രോഗമുക്തരായിട്ടുള്ളത്.
advertisement
6/7
മുഖ്യനഗരങ്ങളിൽ 24 മണിക്കൂർ കർഫ്യു അടക്കം രോഗപ്രതിരോധത്തിനായി സാധ്യമായ എല്ലാ മാർഗങ്ങളും കർശനമായി തന്നെ നടപ്പാക്കിയിട്ടുണ്ട്.
advertisement
7/7
കൂടുതൽ ആളുകളെ നിരീക്ഷിക്കുമെന്നും അസുഖം കൂടുതല്‍ വ്യാപിക്കാതിരിക്കാനുള്ള കർശന നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.