COVID 19 | യുഎഇയിൽ 24 മണിക്കൂറിനിടെ 11 മരണം; രോഗബാധിതർ 15000ത്തിലേക്ക്
- Published by:Asha Sulfiker
- news18-malayalam
Last Updated:
COVID 19 | 18,698 പേരെയാണ് കഴിഞ്ഞ ദിവസം മാത്രം പരിശോധനയ്ക്ക് വിധേയമാക്കിയത്
advertisement
1/8

ദുബായ് : യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ പതിനൊന്ന് കോവിഡ് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടു
advertisement
2/8
ഇതോടെ രാജ്യത്ത് മരണപ്പെട്ടവരുടെ എണ്ണം 137 ആയി ഉയർന്നു.
advertisement
3/8
യുഎഇയിൽ രോഗബാധിതരുടെ എണ്ണത്തിലും വൻ വർധനവാണുണ്ടാകുന്നത്.
advertisement
4/8
കഴിഞ്ഞ 24 മണിക്കൂറിനിടെ 567 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ രോഗബാധിതരുടെ എണ്ണം 14,730ആയി
advertisement
5/8
18,698 പേരെയാണ് കഴിഞ്ഞ ദിവസം മാത്രം പരിശോധനയ്ക്ക് വിധേയമാക്കിയതെന്നാണ് യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചത്
advertisement
6/8
അതേസമയം 203പേര്‍ കൂടി കഴിഞ്ഞ ദിവസം കോവിഡ് മുക്തരായിട്ടുണ്ട്. ഇതോടെ രോഗമുക്തരായവരുടെ എണ്ണം 2,966 ആയി.
advertisement
7/8
യുഎഇയിൽ ദേശീയതലത്തില്‍ ശക്തമായ പ്രതിരോധ പ്രവർത്തനങ്ങളാണ് കോവിഡിന്‍റെ പശ്ചാത്തലത്തില്‍ നടത്തി വരുന്നത്
advertisement
8/8
കൊവിഡ് പ്രതിരോധത്തിന്റെ ഭാഗായി ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളില്‍ ഇളവുകളും ഈയടുത്ത് പ്രഖ്യാപിച്ചിരിന്നു
മലയാളം വാർത്തകൾ/Photogallery/Gulf/
COVID 19 | യുഎഇയിൽ 24 മണിക്കൂറിനിടെ 11 മരണം; രോഗബാധിതർ 15000ത്തിലേക്ക്