TRENDING:

IPL 2019: പൊള്ളാർഡ് പഞ്ചാബിന്റെ റൺമല കീഴടക്കിയത് ഇങ്ങനെ

Last Updated:
31 പന്തിൽ 83 റൺസുമായി നായകൻ കീറൺ പൊള്ളാർഡ് തകർത്തടിച്ചപ്പോൾ കിംഗ്സ് ഇലവൻ പഞ്ചാബിനെതിരായ ഐപിഎൽ മത്സരത്തിൽ മുംബൈ ഇന്ത്യൻസിന് 3 വിക്കറ്റിന്റെ ആവേശ ജയം. ആവേശം അവസാന പന്ത് വരെ നീണ്ട മത്സരത്തിലാണ് പഞ്ചാബ് ഉയർത്തിയ 198 റൺസ് വിജയ ലക്ഷ്യം മുംബൈ മറികടന്നത്.
advertisement
1/10
IPL 2019: പൊള്ളാർഡ് പഞ്ചാബിന്റെ റൺമല കീഴടക്കിയത് ഇങ്ങനെ
കിംഗ്സ് ഇലവൻ പഞ്ചാബുമായുള്ള മത്സരത്തിനിടെ കീറോൺ പൊള്ളാർഡ്
advertisement
2/10
പൊള്ളാർഡ് പുൾഷോട്ടിലൂടെ ബൗണ്ടറി നേടുന്നു
advertisement
3/10
പൊള്ളാർഡിന്റെ സ്ട്രെയിറ്റ് ഡ്രൈവ്
advertisement
4/10
ടീം അംഗങ്ങളോടൊപ്പം വിജയം ആഘോഷിക്കുന്ന പൊള്ളാർഡ്
advertisement
5/10
പൊള്ളാർഡിനെ അഭിനന്ദിക്കുന്ന ആകാശ് അംബാനി
advertisement
6/10
ക്രിസ് ഗെയിലിന്റെ ബാറ്റിംഗ്
advertisement
7/10
ക്യാച്ചെടുക്കാനുള്ള ഡേവിഡ് മില്ലറുടെ ശ്രമം
advertisement
8/10
ഐപിഎല്ലിൽ കന്നി സെഞ്ചുറി നേടിയശേഷം ആഘോഷിക്കുന്ന കെ എൽ രാഹുൽ
advertisement
9/10
വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന മുഹമ്മദ് ഷമിയും ഡേവിഡ് മില്ലറും
advertisement
10/10
മത്സരത്തിനിടെ പഞ്ചാബിന്റെ ഹാർദസ് വിൽജോണും മുംബൈയുടെ പൊള്ളാർഡും
മലയാളം വാർത്തകൾ/Photogallery/Sports/
IPL 2019: പൊള്ളാർഡ് പഞ്ചാബിന്റെ റൺമല കീഴടക്കിയത് ഇങ്ങനെ
Open in App
Home
Video
Impact Shorts
Web Stories