ആശങ്കകൾ പരിഹരിക്കും; പൗരത്വ ഭേദഗതി നിയമത്തിൽ മാറ്റം വരുത്തിയേക്കുമെന്ന സൂചന നൽകി അമിത്ഷാ
- Published by:Gowthamy GG
- news18-malayalam
Last Updated:
നിയമത്തിൽ മാറ്റം വരുത്തണമെന്ന് അവർ അഭ്യാർഥിച്ചു. ക്രിസ്മസിന് ശേഷം ഇക്കാര്യം ചർച്ച ചെയ്യാമെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും അവരോട് ഞാൻ പറഞ്ഞു- അമിത്ഷാ പ്രസംഗത്തിൽ വ്യക്തമാക്കി
advertisement
1/5

ന്യൂഡൽഹി: പ്രതിഷേധങ്ങൾ ശക്തമായി തുടരുന്ന സാഹചര്യത്തിൽ പൗരത്വ ഭേദഗതി നിയമത്തിൽ മാറ്റം വരുത്തിയേക്കുമെന്ന സൂചന നൽകി ആഭ്യന്തര മന്ത്രി അമിത്ഷാ
advertisement
2/5
ജാർഖണ്ഡിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
advertisement
3/5
കഴിഞ്ഞ ദിവസം മേഖാലയ മുഖ്യമന്ത്രിയും മന്ത്രിമാരും കാണാനെത്തിയിരുന്നു. അവിടത്തെ സാഹചര്യങ്ങളും പ്രശ്നങ്ങളും ചർച്ച ചെയ്തു. അവിടെ പ്രശ്നങ്ങൾ രൂക്ഷമാണെന്നാണ് അവർ പറഞ്ഞത്.
advertisement
4/5
നിയമത്തിൽ മാറ്റം വരുത്തണമെന്ന് അവർ അഭ്യാർഥിച്ചു. ക്രിസ്മസിന് ശേഷം ഇക്കാര്യം ചർച്ച ചെയ്യാമെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും അവരോട് ഞാൻ പറഞ്ഞു- അമിത്ഷാ പ്രസംഗത്തിൽ വ്യക്തമാക്കി
advertisement
5/5
അസം അടക്കമുള്ള വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ ജനങ്ങളുടെ സംസ്കാരവും ഭാഷയും സാമൂഹിക വ്യക്തിത്വവും അവകാശവും സംരക്ഷിക്കുമെന്നും പുതിയ നിയമം ഇതിനെ ബാധിക്കില്ലെന്നും അമിത്ഷാ ഉറപ്പുനൽകി.
മലയാളം വാർത്തകൾ/Photogallery/India/
ആശങ്കകൾ പരിഹരിക്കും; പൗരത്വ ഭേദഗതി നിയമത്തിൽ മാറ്റം വരുത്തിയേക്കുമെന്ന സൂചന നൽകി അമിത്ഷാ