TRENDING:

നിർഭയ കേസ്: നിയമത്തിന്റെ പഴുതുകൾ ഉപയോഗിച്ച് രക്ഷപ്പെടാനാണ് പ്രതികള്‍ ശ്രമിക്കുന്നതെന്ന് കെജ്രിവാള്‍

Last Updated:
ബലാത്സംഗക്കേസിലെ പ്രതികളെ ആറുമാസത്തിനുള്ളിൽ തൂക്കിലേറ്റുന്ന തരത്തിൽ നിയമങ്ങളിൽ ഭേദഗതി കൊണ്ടുവരേണ്ടതുണ്ട്
advertisement
1/6
നിർഭയ കേസ്: നിയമത്തിന്റെ പഴുതുകൾ ഉപയോഗിച്ച് രക്ഷപ്പെടാനാണ് പ്രതികള്‍ ശ്രമിക്കുന്നത്
ന്യൂഡൽഹി: നിർഭയ കേസ് പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നത് സ്റ്റേ ചെയ്തത് സങ്കടകരമായിപ്പോയെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ.
advertisement
2/6
നിയമത്തിലെ പഴുതുകൾ ഉപയോഗപ്പെടുത്തി പ്രതികൾ വധശിക്ഷയിൽ നിന്ന് രക്ഷപെടാൻ ശ്രമിക്കുന്നത് സങ്കടകരമാണ്.. ‌‌‌
advertisement
3/6
ബലാത്സംഗക്കേസിലെ പ്രതികളെ ആറുമാസത്തിനുള്ളിൽ തൂക്കിലേറ്റുന്ന തരത്തിൽ നിയമങ്ങളിൽ ഭേദഗതി കൊണ്ടുവരേണ്ടത് അത്യാവശ്യമാണെന്നും ആപ് നേതാവ് ട്വിറ്ററിൽ കുറിച്ചു.
advertisement
4/6
'നിർഭയ കേസിലെ പ്രതികൾ നിയമത്തിന്റെ പഴുതുകൾ ഉപയോഗപ്പെടുത്തി വധശിക്ഷയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നത് അത്യന്തം സങ്കടകരമാണ്. അവരെ എത്രയും വേഗം തൂക്കിലേറ്റണം.
advertisement
5/6
ബലാത്സംഗക്കേസുകളിൽ ആറുമാസത്തിനുള്ളിൽ വധശിക്ഷ നടപ്പാക്കണം. ഇതിനായി നിലവിലെ നിയമങ്ങളിൽ ഭേദഗതി വരുത്തേണ്ടത് അത്യാവശ്യമാണ്..' എന്നായിരുന്നു കെജ്രിവാളിന്റെ ട്വീറ്റ്.
advertisement
6/6
നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ ഇന്ന് നടക്കാനിരിക്കെയാണ് ഇനിയൊരുത്തരുവുണ്ടാകുന്നത് വരെ വധശിക്ഷ സ്റ്റേ ചെയ്തു കൊണ്ടുള്ള കോടതി ഉത്തരവെത്തുന്നത്. ഇതിന് പിന്നാലെയാണ് കെജ്രിവാളിന്റെ പ്രതികരണം.
മലയാളം വാർത്തകൾ/Photogallery/India/
നിർഭയ കേസ്: നിയമത്തിന്റെ പഴുതുകൾ ഉപയോഗിച്ച് രക്ഷപ്പെടാനാണ് പ്രതികള്‍ ശ്രമിക്കുന്നതെന്ന് കെജ്രിവാള്‍
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories