TRENDING:

സുഖോയ് യുദ്ധവിമാനത്തിൽ പറന്ന് രാഷ്ട്രപതി ദ്രൗപദി മുർമു

Last Updated:
ഗ്രൂപ്പ് ക്യാപ്റ്റൻ നവീൻ കുമാർ തിവാരിയാണ് രാഷ്ട്രപതിയെയും കൊണ്ട് വിമാനം പറത്തിയത്
advertisement
1/10
സുഖോയ് യുദ്ധവിമാനത്തിൽ പറന്ന് രാഷ്ട്രപതി ദ്രൗപദി മുർമു
തേസ്പൂർ: ഇന്ത്യൻ വ്യോമസേനയുടെ കരുത്തായ സുഖോയ് 30 എം.കെ.ഐ യുദ്ധവിമാനത്തിൽ പറന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. (photo- rashtrapatibhvn/ twitter)
advertisement
2/10
ആസാമിലെ തേസ്പൂർ വ്യോമ കേന്ദ്രത്തിൽ നിന്നാണ് രാഷ്ട്രപതി യുദ്ധ വിമാനത്തിൽ യാത്ര ചെയ്തത്. (photo- rashtrapatibhvn/ twitter)
advertisement
3/10
ഏപ്രിൽ ആറു മുതൽ എട്ട് വരെ അസമിൽ സന്ദർശനം നടത്തുന്നതിന്‍റെ ഭാഗമായാണ് യുദ്ധ വിമാനത്തിലെ യാത്ര. (photo- rashtrapatibhvn/ twitter)
advertisement
4/10
മുൻ രാഷ്ട്രപതിമാരായ എപിജെ അബ്ദുൽ കലാം, പ്രതിഭാ പാട്ടിൽ, രാംനാഥ് കോവിന്ദ് എന്നിവർ യുദ്ധവിമാനത്തിൽ യാത്ര ചെയ്തിരുന്നു. (photo- rashtrapatibhvn/ twitter)
advertisement
5/10
കര, നാവിക, വ്യോമ സേനകളുടെ സുപ്രീം കമാൻഡറാണ് രാഷ്ട്രപതി. (photo- rashtrapatibhvn/ twitter)
advertisement
6/10
ഇന്ത്യൻ വ്യോമസേനയുടെ കിരീടമെന്ന് അറിയപ്പെടുന്ന യുദ്ധവിമാനമാണ്​ സുഖോയ് 30 എംകെഐ. (photo- rashtrapatibhvn/ twitter)
advertisement
7/10
രണ്ട് പേർക്ക് യാത്ര ചെയ്യാവുന്ന ഇരട്ട സീറ്റ് വിമാനമാണിത്. (photo- rashtrapatibhvn/ twitter)
advertisement
8/10
റഷ്യ വികസിപ്പിച്ചെടുത്ത സുഖോയ് വിമാനം ഹിന്ദുസ്ഥാൻ എയ്റോനോട്ടിസ് ലിമിറ്റഡ് ആണ് നിർമിച്ചത്. (photo- rashtrapatibhvn/ twitter)
advertisement
9/10
ഗ്രൂപ്പ് ക്യാപ്റ്റൻ നവീൻ കുമാർ തിവാരിയാണ് രാഷ്ട്രപതിയെയും കൊണ്ട് വിമാനം പറത്തിയത്. 
advertisement
10/10
മൂന്നുദിവസത്തെ സന്ദർശനത്തിനായി ആസാമിലെത്തിയ രാഷ്ട്രപതിയെ തേസ്പൂർ എയർബേസില്‍ എയർമാര്‍ഷൽ എസ് പി ധർക്കർ, ഗവർണർ ഗുലാബ് ചന്ദ് കട്ടാരിയ, മുഖ്യമന്ത്രി ഹിമന്ദ് ബിശ്വ ശർമ എന്നിവർ ചേർന്ന് സ്വീകരിച്ചു. (photo- rashtrapatibhvn/ twitter)
മലയാളം വാർത്തകൾ/Photogallery/India/
സുഖോയ് യുദ്ധവിമാനത്തിൽ പറന്ന് രാഷ്ട്രപതി ദ്രൗപദി മുർമു
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories