COVID 19| രോഗം ഭേദമായ UK പൗരൻമാര്‍ നാട്ടിലേക്ക്; ബ്രിട്ടീഷ് എയർവെയ്സ് വിമാനം ആദ്യമായി കേരളത്തിൽ
- Published by:user_49
- news18india
Last Updated:
ലോക്ക്ഡൗണിനെ തുടർന്ന് കേരളത്തിൽ കുടുങ്ങിയ യുകെ പൗരൻമാരെ നാട്ടിലെത്തിക്കുന്നതിനായി ബ്രിട്ടീഷ് എയർവെയ്സിന്റെ വിമാനം കേരളത്തിൽ ലാൻഡ് ചെയ്തു
advertisement
1/6

ലോക്ക്ഡൗണിനെ തുടർന്ന് കേരളത്തിൽ കുടുങ്ങിയ യുകെ പൗരൻമാരെ നാട്ടിലെത്തിക്കുന്നതിനായി ബ്രിട്ടീഷ് എയർവെയ്സിന്റെ വിമാനം കേരളത്തിൽ ലാൻഡ് ചെയ്തു.
advertisement
2/6
ഇതാദ്യമായാണ് ഒരു ബ്രിട്ടീഷ് എയർവെയ്സ് വിമാനം കേരളത്തിൽ ലാൻഡ് ചെയ്യുന്നത്. ബ്രിട്ടീഷ് സർക്കാരിന്റെ പ്രത്യേക നിർദേശത്തിലാണ് വിമാനമെത്തിയത്.
advertisement
3/6
ഇന്നലെ വൈകീട്ട് 5.25ന് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ വിമാനം ഏഴരയോടെ 110 യാത്രക്കാരുമായി കൊച്ചിയിലെത്തി.
advertisement
4/6
കൊച്ചിയിൽ നിന്ന് 158 പേരേയും കൂട്ടി ആകെ 268 യാത്രക്കാരുമായാണ് വിമാനം യുകെയിലേക്കു പറന്നത്. ബഹ്റൈൻ വഴിയാണ് മടക്കം.
advertisement
5/6
കേരളത്തിലും തമിഴ്നാട്ടിലും ചികിത്സക്കും വിനോദ സഞ്ചാരത്തിനുമായി എത്തിയവരാണു യാത്രക്കാരെല്ലാവരും.
advertisement
6/6
ആരോഗ്യ വകുപ്പിന്റെ പ്രോട്ടോകോൾ പ്രകാരം നിശ്ചിത ദിവസം ക്വാറന്റൈനിൽ കഴിഞ്ഞ ശേഷമാണ് ഇവർ മടങ്ങിയത്.
മലയാളം വാർത്തകൾ/Photogallery/Kerala/
COVID 19| രോഗം ഭേദമായ UK പൗരൻമാര്‍ നാട്ടിലേക്ക്; ബ്രിട്ടീഷ് എയർവെയ്സ് വിമാനം ആദ്യമായി കേരളത്തിൽ