Kerala Rain| മലവെള്ളപ്പാച്ചിലിൽ കാർ ഒലിച്ചുപോയി; ഒരാളുടെ മൃതദേഹം കിട്ടി
- Published by:Rajesh V
- news18-malayalam
Last Updated:
കാറിലുണ്ടായിരുന്ന രണ്ടാമനായി തെരച്ചിൽ തുടരുന്നു.
advertisement
1/4

പാലത്തിൽ നിർത്തിയിട്ടിരുന്ന കാർ മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോവുകയായിരുന്നു. പാലൊഴുകുംപാറ വെള്ളച്ചാട്ടത്തിലേക്ക് വാഹനം ഒഴുകിപ്പോയെന്നാണ് സംശയം.
advertisement
2/4
കാണാതായ കാറിലുണ്ടായിരുന്ന രണ്ട് യുവാക്കളില്‍ ഒരാളുടെ മൃതദേഹം കിട്ടി. നല്ലതണ്ണി സ്വദേശി മാർട്ടിൻ എന്നയാളുടെ മൃതദേഹമാണ് കണ്ടെത്തിയത്. അനീഷ് എന്നയാൾക്കായുള്ള തെരച്ചിൽ തുടരുന്നു.
advertisement
3/4
രാത്രിയോടെ നടന്ന തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
advertisement
4/4
മലവെള്ളപ്പാച്ചിലിൽ വ്യാപകമായ നാശനഷ്ടമാണുണ്ടായത്. പ്രദേശത്ത് ശക്തമായ മഴ തുടരുകയാണ്.
മലയാളം വാർത്തകൾ/Photogallery/Kerala/
Kerala Rain| മലവെള്ളപ്പാച്ചിലിൽ കാർ ഒലിച്ചുപോയി; ഒരാളുടെ മൃതദേഹം കിട്ടി