Karipur Crash| കരിപ്പുര്‍ വിമാന ദുരന്തം അന്വേഷിക്കാന്‍ അഞ്ചംഗ എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ; അഞ്ച് മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണം
- Published by:user_49
- news18-malayalam
Last Updated:
ക്യാപ്റ്റന്‍ എസ്.എസ്. ഛഹാറിന്റെ മേല്‍നോട്ടത്തിലാവും അന്വേഷണം
advertisement
1/6

കരിപ്പൂര്‍ വിമാനദുരന്തം അഞ്ചംഗ സംഘം അന്വേഷിക്കുമെന്ന് എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ.
advertisement
2/6
അഞ്ചുമാസത്തിനുള്ളില്‍ അന്വേഷിച്ചു റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം.
advertisement
3/6
ക്യാപ്റ്റന്‍ എസ്.എസ്. ഛഹാറിന്റെ മേല്‍നോട്ടത്തിലാവും അന്വേഷണം.
advertisement
4/6
അപകടത്തിലേക്കു നയിച്ച കാരണങ്ങളും സാഹചര്യവും കണ്ടെത്തണമെന്ന് എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ ആവശ്യപ്പെട്ടു.
advertisement
5/6
വിമാന ഓപ്പറേഷന്‍സ് വിഭാഗം വിദഗ്ധന്‍ വേദ് പ്രകാശ്, സീനിയര്‍ എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് എന്‍ജിനിയര്‍ മുകുള്‍ ഭരദ്വാജ്, ഏവിയേഷന്‍ മെഡിസിന്‍ വിദഗ്ധന്‍ ഗ്രൂപ്പ് ക്യാപ്റ്റന്‍ വൈ.എസ്. ദഹിയ, എയര്‍ക്രാഫ് ബ്യൂറോ ഡെപ്യൂട്ടി ഡയറക്ടര്‍ ജസ്ബീര്‍ സിങ് ലര്‍ഗ എന്നിവരും അന്വേഷണസംഘത്തിലുണ്ടാവും.
advertisement
6/6
ന്യൂഡല്‍ഹി ആസ്ഥാനമായിട്ടാവും അന്വേഷണ സംഘത്തിന്റെ പ്രവര്‍ത്തനം.
മലയാളം വാർത്തകൾ/Photogallery/Kerala/
Karipur Crash| കരിപ്പുര്‍ വിമാന ദുരന്തം അന്വേഷിക്കാന്‍ അഞ്ചംഗ എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ; അഞ്ച് മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണം