TRENDING:

നെടുമ്പാശ്ശേരി വീണ്ടും സ്വർണഖനി: രണ്ടു യാത്രക്കാരിൽ നിന്ന് 40 ലക്ഷം രൂപയുടെ സ്വർണം പിടിച്ചു

Last Updated:
ഷാർജയിൽ നിന്നുള്ള വ്യത്യസ്ത വിമാനങ്ങളിലെ യാത്രക്കാരിൽ നിന്നാണ് സ്വർണം പിടിച്ചത്
advertisement
1/4
നെടുമ്പാശ്ശേരി വീണ്ടും സ്വർണഖനി: രണ്ടു യാത്രക്കാരിൽ നിന്ന് 40 ലക്ഷം രൂപയുടെ സ്വർണം പിടിച്ചു
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വ്യത്യസ്ത വിമാനങ്ങളിലെത്തിയ രണ്ട് യാത്രക്കാരിൽ നിന്ന് 40 ലക്ഷം വിലവരുന്ന ഒന്നേകാൽ കിലോ സ്വർണം പിടിച്ചു
advertisement
2/4
പുലർച്ചെ മൂന്നിന് ഷാർജ വിമാനത്തിലെത്തിയ ഗുരിവായൂർ സ്വദേശിയിൽ നിന്നാണ് 620 ഗ്രാം സ്വർണം പിടികൂടിയത്
advertisement
3/4
രാവിലെ 8.30നുള്ള ഷാർജയിൽ നിന്നുള്ള ഇന്ത്യൻ എക്സ്പ്രസ് വിമാനത്തിലെ ആലപ്പുഴ സ്വദേശിയായ രാജേഷിൽ നിന്ന് 600 ഗ്രാം സ്വർണവും പിടികൂടിയിട്ടുണ്ട്. ഇവരിൽ‌ നിന്നും ഇവരിൽ നിന്നും സ്വർണം ഏറ്റുവാങ്ങാൻ വന്ന പെരിന്തൽമണ്ണ സ്വദേശി മജീദിനെയും അറസ്റ്റ് ചെയ്തു
advertisement
4/4
സ്വർണം കടത്താൻ ശ്രമിച്ച കാറും കസ്റ്റഡിയിലെടുത്തു. ഏകദേശം 10 കിലോഗ്രാം സ്വർണം കടത്തിയ സംഘത്തിലെ കേരളത്തിലെ ഏജന്റ് ആണ് മജീദ്
മലയാളം വാർത്തകൾ/Photogallery/Kerala/
നെടുമ്പാശ്ശേരി വീണ്ടും സ്വർണഖനി: രണ്ടു യാത്രക്കാരിൽ നിന്ന് 40 ലക്ഷം രൂപയുടെ സ്വർണം പിടിച്ചു
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories