പെണ്ണഴകിനെ വെല്ലുന്ന ചടുലത; ആർ.എൽ.വി വിഷ്ണുവിൻ്റെ കുച്ചിപ്പുടി കണ്ട് കണ്ണുതള്ളി കാണികൾ
- Reported by:Nandana KS
- local18
- Published by:Gouri S
Last Updated:
എം.ജി സർവകലാശാല യുവജനോത്സവം 'ഇമൈ' 2026-ൽ തൃപ്പൂണിത്തുറ ആർ.എൽ.വി. കോളേജിലെ എസ് വിഷ്ണുവിന് വീണ്ടും കലാപ്രതിഭ പുരസ്കാരം.
advertisement
1/5

'ഇമൈ' 2026 മഹാത്മാഗാന്ധി സർവകലാശാല യുവജനോത്സവത്തിൽ കുച്ചിപ്പുടി ആൺ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയത് ഒരു പെണ്ണാണ്.
advertisement
2/5
സദസ്സിൽ മത്സരം കണ്ടുകൊണ്ടിരുന്നവരെ ഞെട്ടിച്ചുകൊണ്ടായിരുന്നു സ്ത്രീകളെ പിന്നിലാക്കുന്ന പ്രകടനവുമായി തൃപ്പൂണിത്തുറ ആർഎൽവി കോളേജിലെ എസ്. വിഷ്ണു എത്തിയത്.
advertisement
3/5
ഈ തവണ കേരളനടനം, കുച്ചിപ്പുടി എന്നിവയിൽ ഒന്നാം സ്ഥാനവും ഭരതനാട്യം നാടോടിനൃത്തം (ഗ്രൂപ്പ്) എന്നിവയിൽ രണ്ടാം സ്ഥാനവുമായാണ് വിഷ്ണു വേദി വിട്ടത്.
advertisement
4/5
'ഇമൈ' 2026 മഹാത്മാഗാന്ധി സർവകലാശാല യുവജനോത്സവം കലാപ്രതിഭ പുരസ്‌കാരം രണ്ടാം തവണയും വിഷ്ണുവിന് ലഭിച്ചു.
advertisement
5/5
16 വർഷമായി നൃത്തപരിശീലനം നടത്തുന്നു. വിഷ്ണുവിൻ്റെ ഗുരു ആർഎൽവി ഓംകാർ ആണ്.
മലയാളം വാർത്തകൾ/Photogallery/Kerala/Kochi/
പെണ്ണഴകിനെ വെല്ലുന്ന ചടുലത; ആർ.എൽ.വി വിഷ്ണുവിൻ്റെ കുച്ചിപ്പുടി കണ്ട് കണ്ണുതള്ളി കാണികൾ