TRENDING:

Krishnakumar and Family | ആദിവാസി കുടുംബങ്ങള്‍ക്ക് ശൗചാലയങ്ങള്‍ നിര്‍മിച്ച് നല്‍കി കൃഷണകുമാറും കുടുംബവും

Last Updated:
വിതുരയിലെ ഒന്‍പത് വീടുകള്‍ക്കാണ് ശൗചാലയങ്ങള്‍ നിര്‍മ്മിച്ച് നല്‍കിയത്.
advertisement
1/5
ആദിവാസി കുടുംബങ്ങള്‍ക്ക് ശൗചാലയങ്ങള്‍ നിര്‍മിച്ച് നല്‍കി കൃഷണകുമാറും കുടുംബവും
തിരുവനന്തപുരം: ആദിവാസി കുടുംബങ്ങള്‍ക്ക് ശൗചാലയങ്ങള്‍ നിര്‍മിച്ച് നല്‍കി നടന്‍ കൃഷണകുമാറും കുടുംബവും. മക്കളായ അഹാന, ദിയ, ഇഷാനി, ഹന്‍സിക എന്നിവരുടെ 'അഹാദിഷിക ഫൗണ്ടേഷന്‍' എന്ന ജീവകാരുണ്യ സംഘടനയുടെയും 'അമ്മു കെയര്‍' എന്ന സന്നദ്ധ സംഘടനയും ചേര്‍ന്നാണ് ശൗചാലയങ്ങള്‍ നിര്‍മ്മിച്ചത്. Image Instagram
advertisement
2/5
വിതുരയിലെ ഒന്‍പത് വീടുകള്‍ക്കാണ് ശൗചാലയങ്ങള്‍ നിര്‍മ്മിച്ച് നല്‍കിയത്. മാര്‍ച്ച് 15ന് ശൗചാലയങ്ങള്‍ വീടുകള്‍ക്ക് കൈമാറി. Image Instagram
advertisement
3/5
കാട്ടുപന്നിയുടെയും മ്ലാവിന്റയും ആക്രമണം കൂടിവരുന്ന സാഹചര്യത്തില്‍ വീടിനോട് ചേര്‍ന്ന് ശൗചാലയം വേണമെന്നുള്ള ആവശ്യം പത്രവാര്‍ത്തകളിലെത്തിയിരുന്നു. Image Instagram
advertisement
4/5
വനപാലകനായ വിനോദ് കുമാര്‍ അഹാദിഷികയുടെ അംഗങ്ങളെ സമീപിക്കുകയായിരുന്നു. അംഗങ്ങള്‍ സ്ഥലം സന്ദര്‍ശിക്കുകയും അവരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കി ഒമ്പത് കുടുംബങ്ങളെ തിരഞ്ഞെടുത്തു. ഇവര്‍ക്ക് അടിയന്തരമായി ശൗചാലയങ്ങള്‍ നിര്‍മിച്ചു നല്‍കുകയായിരുന്നു. Image Instagram
advertisement
5/5
വിതുരയിലെ വലിയകാലാ സെറ്റില്‍മെന്റിലെ ഒന്‍പത് വീടുകള്‍ക്കാണ് ശൗചാലയം നിര്‍മ്മിച്ച് നല്‍കിയത്. ഈ വിവരം അഹാനയും കൃഷ്ണകുമാറും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. Image Instagram
മലയാളം വാർത്തകൾ/Photogallery/Kerala/
Krishnakumar and Family | ആദിവാസി കുടുംബങ്ങള്‍ക്ക് ശൗചാലയങ്ങള്‍ നിര്‍മിച്ച് നല്‍കി കൃഷണകുമാറും കുടുംബവും
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Advertisement
Open in App
Home
Video
Impact Shorts
Web Stories