TRENDING:

പ്രളയ ഭീഷണി: ഏത് അടിയന്തിര സാഹചര്യവും നേരിടാൻ ദുരന്ത പ്രതികരണ സേന തയാർ

Last Updated:
ജീവൻ രക്ഷാ ഉപകരണങ്ങൾ, സാറ്റ്ലൈറ്റ് ഫോൺ, അത്യാധുനിക വാർത്താ വിനിമയ സംവിധാനങ്ങൾ എന്നിവയും സജ്ജം. 
advertisement
1/6
പ്രളയ ഭീഷണി: ഏത് അടിയന്തിര സാഹചര്യവും നേരിടാൻ ദുരന്ത പ്രതികരണ സേന തയാർ
തിരുവനന്തപുരം: അതിശക്തമായ മഴയാണ് കേരളത്തിൽ പ്രവചിക്കപ്പെട്ടിട്ടുള്ളത്. .
advertisement
2/6
കഴിഞ്ഞ രണ്ടു വർഷങ്ങളിലേതു പോലെ പ്രളയ സാധ്യതയും വിദഗ്ധർ തള്ളിക്കളഞ്ഞിട്ടില്ല. അതിനാൽത്തന്നെ സംസ്ഥാനം പ്രളയ സമാന സാഹചര്യം നേരിടാനുള്ള ഒരുക്കങ്ങളിലാണ്.
advertisement
3/6
2018ലേയും 2019ലേയും പ്രളയകാലത്ത് സംസ്ഥാനത്തിന് ഏറെ ആശ്വാസവും ആത്മവിശ്വാസവും പകർന്നവരാണ് ദേശീയ ദുരന്ത പ്രതികരണ സേനാംഗങ്ങൾ. ഇത്തവണ ദുരന്ത പ്രതികരണ സേന നേരത്തേ തയാറെയടുപ്പുകൾ പൂർത്തിയാക്കിക്കഴിഞ്ഞു.
advertisement
4/6
വയനാട് ആലപ്പുഴ,ഇടുക്കി ജില്ലകളിൽ ഓരോ ടീമിനെ വിന്യസിച്ചു. തൃശൂരിൽ നേരത്തേ തന്നെ ഒരു ടീമുണ്ട്. പ്രളയ രക്ഷാ പ്രവർത്തനത്തിനു പൂർണ സജ്ജമായാണ് ടീമുകൾ നിലയുറപ്പിച്ചിട്ടുള്ളതെന്ന് എൻഡിആർഫ് വ്യക്തമാക്കി.
advertisement
5/6
ഏതു അടിയന്തിര സാഹചര്യവും നേരിടാൻ സേന തയാറാണ്. ജീവൻ രക്ഷാ ഉപകരണങ്ങൾ, സാറ്റ്ലൈറ്റ് ഫോൺ, അത്യാധുനിക വാർത്താ വിനിമയ സംവിധാനങ്ങൾ എന്നിവയും സജ്ജം. 
advertisement
6/6
എൻഡിആർഎഫ് യൂണിറ്റ് ആസ്ഥാനമായ ആരക്കോണത്തും ‍ഡൽഹിയിലും 24 മണിക്കൂർ കൺട്രോൾ റൂമും പ്രവർത്തനം തുടങ്ങി
മലയാളം വാർത്തകൾ/Photogallery/Kerala/
പ്രളയ ഭീഷണി: ഏത് അടിയന്തിര സാഹചര്യവും നേരിടാൻ ദുരന്ത പ്രതികരണ സേന തയാർ
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories