Photos| വിസ്മയ കാഴ്ചയുടെ വിരുന്നൊരുക്കി പശ്ചിമഘട്ട മലനിരകളിൽ വയലറ്റ് വസന്തം
- Published by:Gowthamy GG
- news18-malayalam
Last Updated:
കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ തോണ്ടിമലയില്‍ നിന്നും ഒരു കിലോമീറ്ററോളം അകലെ പശ്ചിമഘട്ട മലനിരയുടെ ഭാഗമായ മലയിലാണ് വ്യാപകമായി നീല കുറിഞ്ഞി പൂത്തത്.
advertisement
1/7

2018 ല്‍ മൂന്നാര്‍ രാജമലയിലെ നീലക്കുറിഞ്ഞി പൂക്കള്‍ പ്രളയം കവര്‍ന്നെങ്കിലും പ്രത്യാശയുടെ വര്‍ണ കുട നിവര്‍ത്തി പൂപ്പാറ തോണ്ടിമലയില്‍ ഏക്കറു കണക്കിന് പുല്‍മേടുകളില്‍ നീലക്കുറിഞ്ഞി പൂവിട്ടു.
advertisement
2/7
കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ തോണ്ടിമലയില്‍ നിന്നും ഒരു കിലോമീറ്ററോളം അകലെ പശ്ചിമഘട്ട മലനിരയുടെ ഭാഗമായ മലയിലാണ് വ്യാപകമായി നീല കുറിഞ്ഞി പൂത്തത്.
advertisement
3/7
മൂന്ന് ഏക്കറോളം സ്ഥലത്ത് പൂത്ത നീലക്കുറിഞ്ഞി കാണാന്‍ നിരവധി സഞ്ചാരികളാണ് ഇവിടേക്ക് എത്തുന്നത്.
advertisement
4/7
ശാന്തന്‍പാറ പഞ്ചായത്തിലെ പുത്തടി മലനിരകളിലും ഒരു മാസം മുന്‍പ് നീലക്കുറിഞ്ഞികള്‍ വസന്തമൊരുക്കിയിരുന്നു.
advertisement
5/7
12 വര്‍ഷം കൂടുമ്പോള്‍ ആണ് നീലക്കുറിഞ്ഞി പൂക്കുന്നത്.
advertisement
6/7
2018 ആഗസ്റ്റിലാണ് മൂന്നാര്‍ രാജമലയില്‍ നീലക്കുറിഞ്ഞികള്‍ പൂവിട്ടത്.
advertisement
7/7
എന്നാല്‍ പ്രളയത്തെ തുടര്‍ന്ന് സഞ്ചാരികള്‍ക്ക് രാജമലയിലെ നീല വസന്തം ആസ്വദിക്കാന്‍ കഴിഞ്ഞില്ല.
മലയാളം വാർത്തകൾ/Photogallery/Kerala/
Photos| വിസ്മയ കാഴ്ചയുടെ വിരുന്നൊരുക്കി പശ്ചിമഘട്ട മലനിരകളിൽ വയലറ്റ് വസന്തം