TRENDING:

COVID 19| ബ്രേക്ക്‌ ദ ചെയിൻ ക്യാമ്പയിന് കരുത്തേകാൻ പൂജപ്പുര ജയിൽ; മാസ്കും സാനിറ്റൈസറും നിർമ്മിക്കും

Last Updated:
8 ജയിലുകളിൽ നിന്നായി ദിവസേന  20,000 മാസ്കുകൾ വരെ നിർമ്മിക്കുന്നുണ്ടെന്ന് ജയിൽ ഡിജിപി ഋഷിരാജ് സിംഗ് (റിപ്പോർട്ട്: എസ്.എസ്. ശരൺ)
advertisement
1/8
ബ്രേക്ക്‌ ദ ചെയിൻ ക്യാമ്പയിന് കരുത്തേകാൻ പൂജപ്പുര ജയിൽ; മാസ്കും സാനിറ്റൈസറും നിർമ്മിക്കും
കോവിഡ് 19 പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സർക്കാർ മുന്നോട്ട് വച്ച ബ്രേക്ക്‌ ദ ചെയിൻ ക്യാംപെയ്നിനു കരുത്തേകുന്നതാണ് പൂജപ്പുര സെൻട്രൽ ജയിൽ അധികൃതരുടെ നടപടി.
advertisement
2/8
ജയിൽ പുള്ളികളുടേ സഹായത്തോടെ 3000-5000 മാസ്ക് വരെയാണ് ദിവസേന ജയിലിൽ നിർമിക്കുന്നത്.
advertisement
3/8
നിർമാണം പൂർത്തിയായ മാസ്കുകൾ ആരോഗ്യ വകുപ്പിന് കൈമാറും.
advertisement
4/8
നഗരസഭയുടെ ആവശ്യപ്രകാരം സാനിറ്റൈസറിന്റെ നിർമാണവും ഇന്ന് ആരംഭിച്ചു. നിർമാണം പൂർത്തിയാക്കിയ ശേഷം സാനിറ്റൈസറുകൾ നഗരസഭക്ക് കൈമാറുകയും തുടർന്ന് സന്നദ്ധ സംഘടനകളുടെ സഹായത്തോടെ ജനങ്ങളിലേക്ക് എത്തിക്കുകയും ചെയ്യും.
advertisement
5/8
10 രൂപയാണ് ഒരു മാസ്ക് നിർമിക്കാൻ ചിലവ് വരുന്നത്. ഇത് കണക്കിലെടുക്കാതെ സൗജന്യമായാണ് ജയിൽ അധികൃതർ മാസ്കുകൾ നിർമിച്ച് നൽകുന്നത്.
advertisement
6/8
ഒരു ഷിഫ്റ്റിൽ20ലധികം ജയിൽ പുള്ളികളുടെ  സഹായത്തോടെയാണ് മാസ്ക് നിർമാണം.
advertisement
7/8
സംസ്ഥാനത്തെ മറ്റ് ജയിലുകളിലും സമാനമായ രീതിയിൽ മാസ്ക് നിർമാണം നടക്കുന്നുണ്ട്.
advertisement
8/8
8 ജയിലുകളിൽ നിന്നായി ദിവസേന  20, 000 മാസ്കുകൾ വരെ നിര്മിക്കുന്നുണ്ടെന്ന് ജയിൽ ഡിജിപി ഋഷിരാജ് സിംഗ് പറഞ്ഞു.
മലയാളം വാർത്തകൾ/Photogallery/Kerala/
COVID 19| ബ്രേക്ക്‌ ദ ചെയിൻ ക്യാമ്പയിന് കരുത്തേകാൻ പൂജപ്പുര ജയിൽ; മാസ്കും സാനിറ്റൈസറും നിർമ്മിക്കും
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories