കോഴിക്കോട് കാര്‍ മതിലിൽ ഇടിച്ചുകയറി സുന്നി യുവജന സംഘം നേതാവിന്റെ മകൻ മരിച്ചു
- Published by:Rajesh V
- news18-malayalam
Last Updated:
അപകടത്തിൽ കാറിന്റെ മുൻ വശം പൂർണമായി തകർന്നു
advertisement
1/5

കോഴിക്കോട്: നാദാപുരം - തലശ്ശേരി സംസ്ഥാന പാതയിൽ കുഞ്ഞിപ്പുര മുക്കിൽ കാർ മതിലിൽ ഇടിച്ചു കയറി വിദ്യാർത്ഥി മരിച്ചു.
advertisement
2/5
സുന്നി യുവജന സംഘം നേതാവും എസ് എസ് എഫ് മുൻ സംസ്ഥാന പ്രസിഡന്റുമായ റാഷിദ് ബുഖാരിയുടെ മകൻ ഇരിങ്ങണ്ണൂർ സ്വദേശി സി കെ മുഹമ്മദ് സിനാൻ ( 17 ) ആണ് മരിച്ചത്.
advertisement
3/5
ചൊവ്വാഴ്ച രാത്രി 12 മണിക്കാണ് അപകടം. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
advertisement
4/5
അപകടത്തിൽ കാറിന്റെ മുൻ വശം പൂർണമായി തകർന്നു.
advertisement
5/5
അപകടത്തിൽ പരിക്കേറ്റ സഹയാത്രികനെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മലയാളം വാർത്തകൾ/Photogallery/Kerala/
കോഴിക്കോട് കാര്‍ മതിലിൽ ഇടിച്ചുകയറി സുന്നി യുവജന സംഘം നേതാവിന്റെ മകൻ മരിച്ചു