TRENDING:

Leopard Died | പാലക്കാട് മുണ്ടൂരിൽ കമ്പിവേലിയിൽ കുടുങ്ങി പുള്ളിപുലി ചത്തു

Last Updated:
ഈ മേഖലയിൽ കഴിഞ്ഞ കുറേ നാളുകളായി വന്യമൃഗശല്യം രൂക്ഷമാണ്. (റിപ്പോർട്ട് - പ്രസാദ് ഉടുമ്പശ്ശേരി)
advertisement
1/6
Leopard Died | പാലക്കാട് മുണ്ടൂരിൽ കമ്പിവേലിയിൽ കുടുങ്ങി പുള്ളിപുലി ചത്തു
പാലക്കാട് മുണ്ടൂരിൽ കമ്പിവേലിയിൽ കുടുങ്ങി പുള്ളിപ്പുലി ചത്തു. മുണ്ടൂർ പൂതന്നൂരിലാണ് സംഭവം.
advertisement
2/6
പ്രദേശവാസിയായ കിഴക്കേക്കുറ്റി വീട്ടിൽ തോമസിന്റെ റബർ തോട്ടത്തിലെ മുള്ളുവേലിയിലാണ് പുലി കുടുങ്ങി ചത്തത്.
advertisement
3/6
സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് വനംവകുപ്പിനെ വിവരം അറിയിച്ചത്. തുടർന്ന് ഒലവക്കോട് ഫോറസ്റ്റ് റേഞ്ച് ഓഫീസർ അഖിലിന്റെ നേതൃത്വത്തിൽ സ്ഥലത്തെത്തി ജഡം പുറത്തെടുത്തു.
advertisement
4/6
നാളെ  പോസ്റ്റുമോർട്ടം നടത്തിയ ശേഷമേ മറ്റ് കാര്യങ്ങൾ വ്യക്തമാകൂവെന്ന് റേഞ്ച് ഓഫീസർ പറഞ്ഞു.
advertisement
5/6
തോട്ടത്തിൽ കാട്ടുപന്നി ശല്യം തടയാൻ കമ്പിവേലിയിൽ ഒരുക്കിയ കെണിയിൽ പുലി കുടുങ്ങുകയായിരുന്നുവെന്ന് പറയപ്പെടുന്നു.
advertisement
6/6
ഈ മേഖലയിൽ കഴിഞ്ഞ കുറേ നാളുകളായി വന്യമൃഗശല്യം രൂക്ഷമാണ്.
മലയാളം വാർത്തകൾ/Photogallery/Kerala/
Leopard Died | പാലക്കാട് മുണ്ടൂരിൽ കമ്പിവേലിയിൽ കുടുങ്ങി പുള്ളിപുലി ചത്തു
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Advertisement
Open in App
Home
Video
Impact Shorts
Web Stories