Money Mantra Sep 23| പങ്കാളിത്ത ബിസിനസില്‍ നിന്ന് ലാഭമുണ്ടാകും; പുതിയ വാഹനം വാങ്ങും; ഇന്നത്തെ സാമ്പത്തിക ഫലം
- Published by:Sarika N
- news18-malayalam
Last Updated:
വിവിധ രാശികളില്‍ ജനിച്ചവരുടെ 2024 സെപ്റ്റംബര്‍ 23 ലെ സാമ്പത്തിക ഫലം അറിയാം
advertisement
1/12

ഏരീസ് (Aries മേടം രാശി) മാര്‍ച്ച് 21 നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: ബിസിനസിലും ജോലിയിലും നേട്ടങ്ങളുണ്ടാകും. ജോലിയില്‍ സ്ഥാനക്കയറ്റം ലഭിക്കും. ബിസിനസില്‍ ലാഭമുണ്ടാകും. പിതാവിന്റെ ബിസിനസില്‍ പങ്കാളിയാകും. നിങ്ങളുടെ പ്രകടനത്തില്‍ സഹപ്രവര്‍ത്തകര്‍ക്ക് അസൂയ തോന്നും. ദോഷപരിഹാരം: ഗണപതിയെ ആരാധിക്കുക.
advertisement
2/12
ടോറസ് (Taurus ഇടവം രാശി) ഏപ്രില്‍ 20 നും മേയ് 20 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ എല്ലാ ജോലികളും കൃത്യസമയത്ത് ചെയ്ത് തീര്‍ക്കാന്‍ സാധിക്കും. ബിസിനസില്‍ ചില നല്ല വാര്‍ത്തകള്‍ നിങ്ങളെത്തേടിയെത്തും. മേലുദ്യോഗസ്ഥരോട് നിങ്ങളുടെ നിലപാട് അറിയിക്കാന്‍ സാധിക്കും. ദോഷപരിഹാരം: മഹാവിഷ്ണുവിനെ ആരാധിക്കുക.
advertisement
3/12
ജെമിനി (Gemini മിഥുനം രാശി) മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: പുരോഗതിയ്ക്കുള്ള വഴികള്‍ തുറന്നുകിട്ടും. സ്ത്രീകള്‍ തങ്ങളുടെ കരിയറിനെപ്പറ്റി ചിന്തിക്കും. ഭൂമി വാങ്ങാന്‍ പറ്റിയ ദിവസം. പണമിടപാടുകളില്‍ ശ്രദ്ധിക്കണം. ദോഷപരിഹാരം: ഹനുമാന്‍ ചാലിസ ചൊല്ലുക.
advertisement
4/12
കാന്‍സര്‍ (Cancer കര്‍ക്കിടകം രാശി) ജൂണ്‍ 22 നും ജൂലൈ 22 നും ഇടയില്‍ ജനിച്ചവര്‍: വസ്ത്രവ്യാപാരികള്‍ക്ക് ലാഭമുണ്ടാകും. നിക്ഷേപങ്ങളില്‍ പണം നിക്ഷേപിക്കും. ജോലിയില്‍ വിജയം കൈവരിക്കാന്‍ സാധിക്കും. ഉത്തരവാദിത്തപ്പെട്ട ജോലിയില്‍ അലസത കാണിക്കരുത്. ദോഷപരിഹാരം: ശ്രീകൃഷ്ണനെ ആരാധിക്കുക.
advertisement
5/12
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23 നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: ജോലി ചെയ്യുന്നവര്‍ക്ക് അനുകൂല ദിവസം. ബിസിനസില്‍ നേട്ടങ്ങളുണ്ടാകും. കഠിനാധ്വാനത്തിന് ഫലം ലഭിക്കും. നിങ്ങളുടെ ആഗ്രഹത്തിന് അനുസരിച്ച് എല്ലാ ജോലിയും ചെയ്ത് തീര്‍ക്കാന്‍ സാധിക്കും. ദോഷപരിഹാരം: അരയാലിന് കീഴില്‍ വിളക്ക് തെളിയിക്കുക.
advertisement
6/12
വിര്‍ഗോ (Virgo കന്നി രാശി) ആഗസ്റ്റ് 23 നും സെപ്റ്റംബര്‍ 22 നും ഇടയില്‍ ജനിച്ചവര്‍: പങ്കാളിയുടെ പിന്തുണയോടെ ഭൂമി വാങ്ങും. നിങ്ങളുടെ സമയം ശരിയായ രീതിയില്‍ ഉപയോഗിക്കും. ബിസിനസ് ചെയ്യുന്നവര്‍ക്ക് മികച്ച ഫലം ലഭിക്കും. അതിലൂടെ നിങ്ങളുടെ സമ്പാദ്യം വര്‍ധിക്കും. നിങ്ങളുടെ ചെലവ് കുറയ്ക്കണം. ദോഷപരിഹാരം: ഹനുമാന്‍ സ്വാമിയെ ആരാധിക്കുക.
advertisement
7/12
ലിബ്ര (Libra തുലാം രാശി) സെപ്റ്റംബര്‍ 23 നും ഒക്ടോബര്‍ 23 നും ഇടയില്‍ ജനിച്ചവര്‍: കുടുംബ ബിസിനസില്‍ പങ്കാളിയെ അനുസരിക്കണം. ബിസിനസുകാര്‍ക്ക് സര്‍ക്കാരുമായി ബന്ധപ്പെട്ട് ചില വെല്ലുവിളികളുണ്ടാകും. ജോലി ചെയ്യുന്നവര്‍ക്ക് ചില വെല്ലുവിളികള്‍ നേരിടേണ്ടി വന്നേക്കാം. ദോഷപരിഹാരം: മഞ്ഞനിറത്തിലുള്ള വസ്തുക്കള്‍ ദാനം ചെയ്യുക.
advertisement
8/12
സ്‌കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24 നും നവംബര്‍ 21 നും ഇടയില്‍ ജനിച്ചവര്‍: അപ്രതീക്ഷിതമായി പണം വന്നുചേരും. പുതിയ പ്രോജക്ടുകളില്‍ ജോലി ചെയ്യാന്‍ അവസരം ലഭിക്കും. മാതാപിതാക്കളോടൊപ്പം ഷോപ്പിംഗിന് പോകും. ദോഷപരിഹാരം: ഗണപതിയെ ആരാധിക്കുക.
advertisement
9/12
സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബര്‍ 22 നും ഡിസംബര്‍ 21 നും ഇടയില്‍ ജനിച്ചവര്‍: ബാങ്കിംഗ് മേഖലയിലുള്ളവര്‍ക്ക് ലാഭം ഉണ്ടാകും. ഭൂമിസംബന്ധമായ ഇടപാടുകളില്‍ തീര്‍പ്പ് കല്‍പ്പിക്കും. ദോഷപരിഹാരം: പാവപ്പെട്ടവരെ സഹായിക്കുക.
advertisement
10/12
കാപ്രികോണ്‍ (Capricorn മകരം രാശി) ഡിസംബര്‍ 22 നും ജനുവരി 19 നും ഇടയില്‍ ജനിച്ചവര്‍: ജോലിയില്‍ താല്‍പ്പര്യം കാണിക്കും. പണം സമ്പാദിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. യുവാക്കള്‍ക്ക് കരിയറില്‍ ഉയര്‍ച്ചയുണ്ടാകും.ദോഷപരിഹാരം: പ്രാണായാമം, യോഗ പരിശീലിക്കുക.
advertisement
11/12
അക്വാറിയസ് (Aquarius കുംഭം രാശി) ജനുവരി 20 നും ഫെബ്രുവരി 18 നും ഇടയില്‍ ജനിച്ചവര്‍: ചെയ്ത ജോലിയില്‍ നിങ്ങള്‍ നിരാശരായിരിക്കും. മേലുദ്യോഗസ്ഥര്‍ നിങ്ങളെ പ്രശംസിക്കും. നിങ്ങള്‍ക്ക് സ്ഥാനക്കയറ്റം ലഭിക്കും. ഓണ്‍ലൈന്‍ പണമിടപാടില്‍ ശ്രദ്ധിക്കണം. വിദ്യാര്‍ത്ഥികള്‍ക്ക് വിജയം കൈവരിക്കാന്‍ സാധിക്കും. ദോഷപരിഹാരം: സൂര്യന് വെള്ളം സമര്‍പ്പിക്കുക.
advertisement
12/12
പിസെസ് (Pisces മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: ബിസിനസില്‍ സഹോദരങ്ങളുടെ സഹായത്തോടെ ലാഭം കൊയ്യും. സുഹൃത്തുക്കളുടെ സഹായത്തോടെ കഠിനമായ ജോലികള്‍ ചെയ്ത് തീര്‍ക്കും. സ്ത്രീകള്‍ വീട്ടിലേക്ക് ആവശ്യമായ സാധനങ്ങള്‍ വാങ്ങിക്കും. ദോഷപരിഹാരം: മുതിര്‍ന്നവരുടെ അനുഗ്രഹം വാങ്ങുക. ഗണപതിയെ ആരാധിക്കുക.
മലയാളം വാർത്തകൾ/Photogallery/Life/Astrology/
Money Mantra Sep 23| പങ്കാളിത്ത ബിസിനസില്‍ നിന്ന് ലാഭമുണ്ടാകും; പുതിയ വാഹനം വാങ്ങും; ഇന്നത്തെ സാമ്പത്തിക ഫലം